Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]
അവസാനം അവൾ ഉച്ചത്തിൽ അലറി
അഞ്ജലി -വലിയ കൂട്ടുകാർ അല്ലേ ഇങ്ങനെ തമ്മിൽ തല്ലി ചവാൻ അണ്ണെങ്കിൽ ആയിക്കോ
രാഹുൽ ഋഷിയും ഒരു നിമിഷം പരസ്പരം നോക്കി എന്നിട്ട് രണ്ട് പേരും അവരവരുടെ ഷർട്ടിൽ നിന്ന് കൈ എടുത്തു
രാഹുൽ നിസ്സഹാനായി പറഞ്ഞു
രാഹുൽ -എടാ ചെയ്യ്തത് തെറ്റാ പക്ഷേ നീ ഒന്ന് ക്ഷേമിക്ക്
ഋഷി -നീ ഒന്നും മിണ്ടണ്ടാ നീ എന്റെ ഫ്രണ്ട് ആയത് കൊണ്ട് വെറുതെ വിടുന്നു
രാഹുൽ -എടാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്
ഋഷി -ഇപ്പോ ഇറങ്ങിക്കോണം ഇവിടെന്ന് ഇനി ഫ്രണ്ടാണ് എന്ന് പറഞ്ഞ് ഇവിടെ വന്ന് പോവരുത്
അതും പറഞ്ഞ് ഋഷി രാഹുലിനെ തള്ളി കൊണ്ട് പോയി പുറതാക്കി എന്നിട്ട് വാതിൽ അടച്ചു. ഋഷിയുടെ ദേഷ്യം മാറുമ്പോൾ അഞ്ജലി എല്ലാം പറഞ്ഞു മനസ്സിലാക്കും എന്ന് അവൻ കരുതി
രാഹുൽ കാർ എടുത്ത് നേരെ ബാറിൽ പോയി അവന്റെ സങ്കടം മറക്കാൻ വേറെ വഴി ഒന്നും ഉണ്ടായിരുന്നില്ല. അവിടെ കണ്ടതും കേട്ടതുമായ എല്ലാ സാധനവും അവൻ കുടിച്ചു. കുടിച്ച് കഴിഞ്ഞ് അവൻ ഒരുവിധത്തിൽ കാറിൽ എത്തി എന്നിട്ട് അതിൽ കിടന്ന് ഉറങ്ങി. പിറ്റേന്ന് വൈകുന്നേരം 3 മണിക്ക് ആണ് അവൻ ഉണർന്നത് എണീറ്റപ്പോൾ തന്നെ അവന് നല്ല ശരീര വേദന അനുഭപ്പെട്ടു ഇന്നലത്തെ ടെൻഷനും മദ്യവും അവന്റെ ശരീരത്തിൽ നിന്ന് പോയതാവണം കാരണം. രാഹുൽ അവന്റെ ശരീരം ശ്രദ്ധിച്ചു ഒന്ന് രണ്ട് ഇടത്ത് മുറിവും ചതാവും ഉണ്ട് ഭാഗ്യവശൽ മുഖത്ത് ഒരു മുറിവ് മാത്രമേ ഒള്ളു. രാഹുൽ കാറിൽ നിന്നും ഇറങ്ങി
💬 Comments
View all comments