Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]
കാരണം അവൾ അവളുടെ ജോലിയിൽ തന്നെ മുഴുകി. വന്നാ കസ്റ്റമേഴ്സ് അവർക്ക് ഇഷ്ടപ്പെട്ടാ വസ്ത്രം എടുത്തു കാട്ടി അഞ്ജലി അത് പാക്ക് ചെയ്യത് കസ്റ്റമറിന് കൊടുത്തു എന്നിട്ട് അവർ ബാക്കി ഉള്ള വസ്ത്രം അവൾ പഴത് പോലെ പാക്ക് ചെയ്യുകയായിരുന്നു. ഈ സമയം ദൂരെ നിന്ന് കണ്ടാ ആ അഞ്ജലിയുടെ അടുത്ത് എത്തിയിരുന്നു. അഞ്ജലി മുഖം ഉയർത്താതെ ചോദിച്ചു
അഞ്ജലി -സാറിനു എന്താ വേണ്ടേ
മറുപടി ലഭിക്കാത്തപ്പോൾ അവൾ മുഖം ഉയർത്തി നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അഞ്ജലി ഞെട്ടി അവൾ ഇടറിയ ശബ്ദത്തോടെ പറഞ്ഞു
അഞ്ജലി -രാഹുൽ...
രാഹുൽ സന്തോഷത്തോടെ അവളെ വിളിച്ചു
രാഹുൽ -അഞ്ചു
രണ്ട് പേരും വികാര നിർഭരരായി. അവരുടെ കണ്ണിൽ നിന്ന് സന്തോഷത്തിന്റെ അനന്ദശ്രു വരാൻ തുടങ്ങി
അഞ്ജലി -എത്ര നാൾ ആയി കണ്ടിട്ട്
രാഹുൽ -എനിക്ക് ഒന്ന് സംസാരിക്കണം
അഞ്ജലി -എന്റെ ഡ്യൂട്ടി 4 മണിക്ക് തീരോളു
രാഹുൽ -ഞാൻ ഈ കടയക്ക് ഓപ്പോസിറ്റ് ഉള്ള റസ്റ്റോറന്റിൽ ഉണ്ടാവും
അഞ്ജലി -മ്മ്
അങ്ങനെ 4 മണിയായ് അഞ്ജലി രാഹുൽ പറഞ്ഞത് പോലെ അവന്റെ അടുത്ത് വന്നു
രാഹുൽ -അഞ്ജലിക്ക് സുഖം അണ്ണോ
അഞ്ജലി -മ്മ്
രാഹുൽ -ഋഷി എന്ത് ചെയ്യുന്നു
അഞ്ജലി -അവൻ ഇപ്പോൾ ഒരു ഓട്ടോമൊബൈൽ ഷോപ്പിൽ ആണ്
രാഹുൽ -മ്മ്
അഞ്ജലി -അപ്പുപ്പനും അമ്മുമ്മക്കും സുഖം തന്നെ അല്ലേ
രാഹുൽ -അതെ
അഞ്ജലി -രാഹുലിന് എന്നോട് ദേഷ്യം ഉണ്ടോ
രാഹുൽ -അഞ്ജലിയുടെ അപ്പോഴാത്തെ മനസ്സികവസ്ഥ എനിക്ക് മനസ്സിലാവും
അഞ്ജലി -ഞാൻ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചതാ
💬 Comments
View all comments