Chapter Title : കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 5 [Deepak]
പക്ഷേ ഞാൻ വിചാരിച്ചാ പോലെ വന്നില്ല കാര്യങ്ങൾ
രാഹുൽ -ഏയ്യ് അതൊന്നും സാരം ഇല്ല
അഞ്ജലി -ഞാൻ ഇവിടെ ഉണ്ടെന്ന് ആര് പറഞ്ഞു
രാഹുൽ -ഞങ്ങൾളുടെ കൂടെ പഠിച്ചാ കിഷോർ ഇവിടെ ഒരു കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത് അവനാ പറഞ്ഞേ ഋഷിയും അമ്മയും ഇവിടെ ഉണ്ടെന്ന്
അഞ്ജലി -മ്മ്
രാഹുൽ അഞ്ജലിയുടെ കഴുത്ത് ശ്രദ്ധിച്ചു അത് നഗ്നമാണ് അവൻ കെട്ടിയ താലി ഇല്ലാത്തത് രാഹുലിനെ കുറച്ച് വിഷമിപ്പിച്ചു
രാഹുൽ -അഞ്ജലി താലി
അഞ്ജലി തല ഒന്ന് താഴ്ത്തി കൊണ്ട് പറഞ്ഞു
അഞ്ജലി -അത് ഞാൻ അഴിച്ചു വെച്ചു
രാഹുൽ -അഞ്ജലി എന്നെ ഇത്ര പെട്ടെന്ന് മറക്കും എന്ന് ഞാൻ കരുതിയില്ല
അഞ്ജലി പതിയെ വിഷമം കലർന്ന ശബ്ദത്തിൽ പറഞ്ഞു
അഞ്ജലി -അത് കൊണ്ട് അല്ല ഇനി നമ്മുടെ വിവാഹം കൂടി കഴിഞ്ഞു എന്ന് അറിഞ്ഞാൽ ഋഷിയുടെ ദേഷ്യം കൂടും അതാ ഞാൻ അഴിച്ചു വെച്ചേ
രാഹുൽ -മ്മ്
അഞ്ജലി -രാഹുൽ കഴിഞ്ഞത് ഒക്കെ മറക്കണം
രാഹുൽ -മറക്കാനോ എനിക്ക് അതിന് സാധിക്കില്ല
അഞ്ജലി -ഇനിയും നമ്മൾ ഒന്നിക്കുന്നത് നല്ലതിന് അല്ല
രാഹുൽ -ഞാൻ അഞ്ജലിക്ക് വേണ്ടിയാണ് വന്നത്. ഒരിക്കൽ നീ എനിക്ക് നഷ്ടപ്പെട്ടു പക്ഷേ ഇനി അത് ആവർത്തിക്കാൻ ഞാൻ ഒരുക്കം അല്ല
അഞ്ജലി -രാഹുൽ വേണ്ടാ ഇതൊന്നും നല്ലതിന് അല്ല
രാഹുൽ അഞ്ജലിയുടെ മുന്നിലേക്ക് ഒരു ഫോൺ വെച്ചു നീട്ടി എന്നിട്ട് പറഞ്ഞു
രാഹുൽ - ഇന്ന് മുതൽ അഞ്ജലിയുടെ ഫോൺ ആണ് എന്റെ നമ്പർ മാത്രമേ ഈ ഫോണിൽ ഒള്ളു. അഞ്ജലിക്ക് ഇഷ്ടം
💬 Comments
View all comments