0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.7K

സന്ദീപ് ചോദിച്ചു.തന്റെ ചോദ്യത്തിൽ ഭയം നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു. എന്തിന്? അവൻ സ്വയം ചോദിച്ചു.

ചുറ്റുപാടും പെട്ടെന്ന് നിശബ്ദമായി.

എണ്ണമറ്റ മൃദുവായ ശബ്ദങ്ങളുടെ താളങ്ങൾ നേർത്ത് അലിഞ്ഞ് മറയുന്നു. അന്തരീക്ഷത്തിൽ നിന്ന് ശബ്ദങ്ങളുടെ താപം പൂർണ്ണമായി മറഞ്ഞ് മൃതനിശബ്ദതയുടെ തണുപ്പ് നിറയുന്നു...

"ഇപ്പോൾ ..."

ലത്തീഫയുടെ ശബ്ദം വിറയാർന്നു. അവളുടെ ശബ്ദത്തിൽ ഊഷ്മളതയുണ്ടായിരുന്നില്ല. വികാരങ്ങൾ നിരസിക്കപ്പെടുമ്പോഴുള്ള അസഹ്യമായ തണുപ്പായിരുന്നു അതിൽ.

"ഹീ ഈസ് നോ മോർ..."

വിദൂരമായ, സംഗീതവും പ്രകാശവുമില്ലാത്ത, ശബ്ദത്തിന്റെ കണികകളും ചലങ്ങളുടെ താളവുമില്ലാത്ത ഒരിടത്ത് നിന്ന് മൃതിയുടെ നിറമണിഞ്ഞ് ആ വാക്കുകൾ...

ജനിമൃതികൾക്കപ്പുറം അദൃശ്യനായി നിന്ന് ആരോ പറയുന്നത് പോലെ...

".... ഹീ ഈസ് നോ മോർ.."

ശിശിരത്തിലെ വിറങ്ങലിച്ച ഒരു ഭൂവിഭാഗത്തിൽ പൊഴിഞ്ഞടരുന്ന ഇലകൾക്ക് മുമ്പിൽ നിന്ന് ആ വാക്കുകൾ വീണ്ടും വീണ്ടും അവിടേക്ക് കടന്നു വരുന്നു,പ്രതിധ്വനിക്കുന്നു.

"....ഹീ ഈസ് നോ മോർ.." സന്ദീപ് കണ്ണുനീർ നിറഞ്ഞ കവിളുകളിലേക്ക് നോക്കി. അവന് അവളെ തൊട്ടാശ്വസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായി. സ്പര്ശനം സാന്ത്വനമാണ്. അവൻ അവളെ തൊട്ടു. തോളിൽ...

"മിസ് ...ഐ ആം സോറി ..ഞാൻ അറിഞ്ഞിരുന്നില്ല..."

ലത്തീഫ ആ സാന്ത്വനത്തിൽ നഷ്ട്ടപ്പെട്ടു. അവന്റെ നെഞ്ചിലേക്ക് സ്വയമറിയാതെ ചാരി. അവളുടെ ഉടലിന്റെ മൃദുത്വവും സൗരഭ്യവും അവനിലലിഞ്ഞു. സ്വയമറിയാതെ അവനും അവളുടെ ഉടലിനെ തന്റെ നെഞ്ചോട് ചേർത്ത് സാന്ത്വനിപ്പിച്ചു.

"മിസ്..."

"ആ ... രവി..."

"മിസ് ഞാൻ സന്ദീപ്..."

"ഓക്കേ ..സന്ദീപ് ..."

" ..പറയൂ... മിസ് ......എങ്ങനെയാണ്...? എങ്ങനെയാണ് രവി സാർ ?"

"അവന്റെ പപ്പയ്ക്ക് രാജസ്ഥാനിൽ ഉദയ്പ്പൂരിൽ ഒരു റിസോർട്ടുണ്ട് ..അവിടെ പിച്ചോളാ ലേക്കിന്റെ കരയിൽ

💬 Comments

View all comments