Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
...അവിടെ അവൻ .... രവി എന്നെ ക്ഷണിച്ചു...ഒരു ഓഫ് സീസൺ സമയത്ത്...ഞാൻ അന്ന് ഫറൂഖിലായിരുന്നു തറവാട്ട് വീട്ടിൽ ... എന്റെ മമ്മി കാര്യം ഡോക്റ്ററായിരുന്നെകിലും ഒരു ടിപ്പിക്കൽ കൺസർവേറ്റിവ് മുസ്ലീമിനപ്പുറം പോകാത്ത ആളായിരുന്നു ...പക്ഷെ പപ്പാ ..ഫോർ ഹിം റിലീജിയൻ വാസ് നതിങ് ബട്ട് എ ബുൾഷിറ്റ്...പപ്പാ സമ്മതിച്ചു ...പോകാൻ അനുവാദം തന്നു...മമ്മി കരഞ്ഞെങ്കിലും പപ്പാ മമ്മിയെ ആശ്വസിപ്പിച്ചു ...നീ പേടിക്കുന്ന പോലെയൊന്നും സംഭവിക്കില്ല ...നമ്മുടെ മോളാണ് ...എന്നിട്ട് എന്നോട് പറഞ്ഞു...മോളിപ്പോൾ പോകുന്നത് ഒരു ഫ്രണ്ട് മറ്റൊരു ഫ്രണ്ടിനെ കാണാൻ പോകുന്ന പോലെയേ പോകാവൂ ...ഒരു പെൺകുട്ടി അവളുടെ ലവറിനെ കാണാൻ പോകുന്ന പോലെ പോകരുത്...ഞാൻ പപ്പയെ കെട്ടിപ്പിടിച്ചു ...കരഞ്ഞു ..പറഞ്ഞു ..പപ്പാ യൂ ക്യാൻ ട്രസ്റ്റ് മീ ...ഐ വിൽ ബി യുവർ ഡിയർ ഡാർലിംഗ് ഡോട്ടർ...." ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. ഗായത്രി ചന്ദൻ ആണ് .ക്‌ളാസ് മേറ്റ്.
"ലത്തീഫാ.."
"ഹാ..ഗായത്രി ..."
"എവിടെയാ നീ?"
"കേരളത്തിൽ..വീട്ടിൽ ...എന്താടീ?"
"എടീ ..."
ഗായത്രി ഒരു നിമിഷം നിർത്തി.
"ആ പറ! നിന്റെ വോയ്സിന് എന്ത് പറ്റി?"
"ലത്തീഫ രവിയ്ക്ക് ...ഒരു ആക്സിഡന്റ്റ് ...നീ..."
"ങ്ഹേ!!"
ദേഹം നിറയെ വൈദുതി പൊള്ളിക്കുന്ന ഒരനുഭവമുണ്ടായി. അടുത്ത് നിന്ന പപ്പയുടെ ദേഹത്തേക്ക് ചാരി.
"എന്താ മോളെ?"
പപ്പ ചോദിച്ചു.
"പപ്പാ രവിയ്ക്ക് ..രവിയ്ക്ക് ...ആക്സിഡന്റ്റ്.....!!"
"ങ്ഹേ? "
തകർന്ന മുഖത്തോടെ അദ്ദേഹം തന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.
"ഹലോ രവിയ്ക്ക് എന്ത് പറ്റിയെന്നാ മോളെ?"
പപ്പാ ഗായത്രിയോട് ചോദിച്ചു.
"അങ്കിൾ ലത്തീഫ അറിയരുത്...രവി മരിച്ചു..."
മമ്മിയുടെ
💬 Comments
View all comments