0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.7K

"ആർ യൂ ഷ്വർ?"

"ഷ്വർ മോനൂ ...എങ്കിലേ നമുക്ക് മനസ്സിലാവൂ ...അവളുടെ ഉദ്ദേശം..."

ലത്തീഫ പറഞ്ഞത് തന്നെയാണ് ശരി.

സന്ദീപ് തീർച്ചപ്പെടുത്തി.

അവന്റെ വിരലുകൾ കീപാഡിലാമർന്നു.

"ഹായ് ..."

അവൻ ടൈപ്പ് ചെയ്തു.

"ഹൌ ആർ യൂ...?"

"ഫൈൻ ..താങ്ക് യൂ ..യൂ?"

"ഫൈൻ..."

"ഹ്മ്മ് ..."

"ഈസ് തലശ്ശേരി എ ബിഗ് ടൌൺ?"

"നോട്ട് ബിഗ് ..യൂ ക്യാൻ ചെക്ക് ഇൻ ഗൂഗിൾ.."

"ഓക്കേ ..ഈസ് ലത്തീഫ വർക്കിങ് ദേർ?"

എന്താണ് ഉത്തരമായി പറയേണ്ടത്? മിസ്സിവിടെ ജോലി ചെയ്യുന്നുണ്ടോ എന്നാണ് ചോദ്യം. അത് വരെയുള്ള ചാറ്റ് സന്ദീപ് സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.

"ഞാൻ എന്താണ് പറയേണ്ടത്?"

അവൻ ലത്തീഫയ്ക്ക് മെസേജ് ചെയ്തു.

"നമ്മുടെ റിലേഷൻഷിപ്പ് ഒഴിച്ച് ബാക്കിയെല്ലാം ഉള്ളത് പോലെ മോൻ പറഞ്ഞോ,"

ലത്തീഫയുടെ മറുപടി വന്നു.

"യെസ് ..ഷീയീസ് ടീച്ചിങ് ഹിയർ..."

സന്ദീപ് ഇന്ദ്രാണിയ്ക്ക് മെസേജ് ചെയ്തു.

"ഡിഡ് ഷി ടെൽ യൂ എനിതിങ് എബൗട്ട് രവി ..രവിരാജ് തിവാരി?"

ഇന്ദിരയിൽ നിന്നെത്തിയ ആ സന്ദേശം സന്ദീപിനെ കുഴക്കി.

കൂടുതൽ ആലോചിക്കാതെ അവൻ ആ മെസ്സേജിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ലത്തീഫയ്ക്ക് അയച്ചു.

"പറഞ്ഞിട്ടുണ്ട് എന്ന് പറയൂ,"

ലത്തീഫയുടെ മറുപടി വന്നു.

"ഉണ്ട്, പറഞ്ഞിട്ടുണ്ട്..."

സന്ദീപ് ഇന്ദ്രാണിക്ക്‌ മെസേജ് ചെയ്തു.

സന്ദീപ് അവളുടെ മറുപടിയ്ക്ക് കാത്തു.

നോക്കിയിരുന്നതല്ലാതെ ഇന്ദ്രാണിയിൽ നിന്ന് പ്രതികരണമെന്നുണ്ടായില്ല.

അൽപ്പം കഴിഞ്ഞ് സന്ദീപ് ഹേമന്തിനെ വിളിച്ചു.

ഉണ്ടായ സംഭവം പറഞ്ഞു.

ഹേമന്ത് ഉടൻ തന്നെ സന്ദീപിന്റെ വീട്ടിലേക്ക് ബൈക്കിൽ വന്നു.

ഏകദേശം നാല് കിലോമീറ്റർ ദൂരമുണ്ട് അവരുടെ വീടുകൾ

💬 Comments

View all comments