Chapter Title : ന്യൂ ഇയർ രാത്രി
നിങ്ങടെ ഇഷ്ടം പോലെ ആവട്ടെ, പക്ഷേ എനിക്കൊരു ആഗ്രഹം ഉണ്ട്, നിങ്ങൾ ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ പറയട്ടെ?
(ഞങ്ങൾ പൊതുവേ അവളുടെ ഇഷ്ടങ്ങൾക്ക് എതിര് പറയാറില്ല)
അരുൺ: എന്താടി? പറ കേൾക്കട്ടെ..
അനു: അത് പിന്നെ അരുണേട്ട വിഷ്ണുവേട്ട... എനിക്ക്... എനിക്കൊരു ബീർ കുടിച്ച കൊള്ളാമെന്നുണ്ട്, ഫ്രെണ്ട്സ് ഇപ്രാവശ്യം ബീർ കുടിക്കുമെന്നൊക്കെ കേട്ടപ്പോ എനിക്കും ഒരു കൊതി...
ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി എന്നിട്ട് പൊട്ടി ചിരിച്ചു ഹ ഹ ഹ...
ഞാൻ: ഇതൊരു വല്ലാത്ത കൊതിയായി പോയല്ലോ അനുമോളേ... ഞങ്ങൾ ഇതൊന്നും ചെയ്യാറില്ല അത് നിനക്കറിയാലോ... ഹേ?..
അനു: അത് അറിയാം ഏട്ടാ, അതുകൊണ്ട് തന്നെയാ പറഞ്ഞേ, ഈ ഒരൊറ്റ പ്രാവശ്യം മതി പിന്നെ വേണ്ടാ, ബീർ അല്ലേ, ഒരു കൗതുകം.
അവൾ ചെറിയ വിഷമം നടിച്ച് ഞങ്ങളുടെ മുഖത്തേക്ക് ഒരു ഉത്തരത്തിനായി നോക്കി
അരുൺ: എടാ വിഷ്ണുവേ, ഇവൾ വല്ലാതെ വളർന്നു അല്ലെടാ... ഹഹഹ
ഞാൻ: അതേ അതേ...
കിരൺ: കൊച്ചിങ്ങൾ എന്തേലും ആഗ്രഹങ്ങൾ പറഞ്ഞാൽ നമ്മളെക്കൊണ്ട് പറ്റുവാന്നേൽ സാധിച്ചു കൊടുക്കണം
അനു: അതേ വളരെ കറക്റ്റ് കിച്ചുവേട്ട(കിരണിനെ അവൾ കിച്ചു എന്നാണ് വിളിക്കാർ)
അരുൺ: എന്ന വാങ്ങിക്കാം..
ഞാൻ: എന്ന അങ്ങനെ ആവട്ടെ...
ഞങ്ങൾക്ക് ബിവറേജിൽ പോയി പരിചയമില്ലാത്തത് കൊണ്ട് വേറൊരു ഫ്രണ്ടിനെ വിട്ടു 4 ബീർ വാങ്ങിക്കാമെന്ന് തീരുമാനിച്ചു
അങ്ങനെ ഡിസംബർ 31 ന്യൂ ഇയർ റാവ്, നമ്മൾ ചിക്കൻ എല്ലാം ഗ്രിൽ ചെയ്യാൻ തുടങ്ങി, കൊറച്ച് ലൈറ്റ് ഡെക്കറേഷൻ പരിപാടി ഒക്കെ സെറ്റ് ചെയ്തായിരുന്നു, പക്ഷേ ബീർ അടിക്കുന്ന കാര്യം
💬 Comments
View all comments