0%

Chapter Title : കൂട്ടുകാരൻ്റെ അനിയത്തി അനു 2 [Sundaran]

Author : SUNDARAN Read All Parts 183K

ഞാൻ ഇപ്പൊ മെസ്സേജ് അയച്ചത് എന്താന്നുവെച്ചാൽ..."

ഞാൻ: " എന്താ, എന്താ കാര്യം?"

അനു: "സത്യം പറഞ്ഞ നല്ല ബോറടിയാ, വിഷ്ണുവേട്ടൻ ഉള്ളപ്പോക്കെ ഓരോളമായിരുന്നു, ഇതിപ്പോ മരണവീടിന് സമാനം, ഒരു കണ്ണും കാണാത്ത ചെവിയും കേൾക്കാത്ത ഒരു അച്ഛമ്മ പിന്നെ ഞാനും"

ഞാൻ: " അമ്മ എവിടെ അപ്പോ? "

അനു: " അമ്മയുടെ ചേച്ചി മരിച്ചു അപ്പോ അവിടെയാണ് കുറച്ച് ദിവസമായിട്ട്, അതിൻ്റെ ഓരോ ചടങ്ങുകളും അങ്ങനെ ഒക്കെ...

ഞാൻ: " ഹ്മമ്മ്, എന്നിട്ട് നീ പോയില്ലേ?"

അനു: " ഇല്ല എനിക്ക് ഈ മരണവീടും അവിടത്തെ അന്തരീക്ഷവും പറ്റില്ല!" അതുകൊണ്ട് ഞാൻ ഇവിടെ ഇരുന്നു.

ഞാൻ: " അത് നന്നായി!."

അനു: " i really miss you വിഷ്ണുവേട്ട, ഞാൻ അന്ന് വിഷ്ണുവേട്ടനോട് വളരെ മോശമായാണ് സംസാരിച്ചത്, im sorry"

ഞാൻ ആകെ അധിശയപെട്ടു, ഇതിപ്പോ ഞാൻ ആണോ അവളാണോ തെറ്റുചെയ്തത്?!

ഞാൻ : "ആഹാ ഇതിപ്പോ നീ എന്തിനാ സോറി പറയണേ, ഞാൻ അല്ലേ വേണ്ടാത്തതൊക്കെ ചെയ്തത്..."

അനു: " തെറ്റ് ചെയ്തത് ഏട്ടൻ തന്നെയാണ്, ഹയ്യട മനമേ, പക്ഷെ ഞാൻ അത്രേം പറയാൻ പാടില്ലായിരുന്നു..."

ഞാൻ: " അതേ എന്തൊക്കെയാ നീ പറഞ്ഞേ, ഞാൻ നിന്നെ റേപ്പ് ചെയ്തേനെ എന്ന്, എങ്ങനെ പറയാൻ പറ്റുന്നു നിനക്ക്, നിന്നെ ഒരിക്കലും ഞാൻ മനസ്സുകൊണ്ടോ ശരീരംകൊണ്ടോ വിഷമിപ്പിച്ചിട്ടില്ല, എന്നിട്ടും..."

അനു: "എടാ ഏട്ട, എന്നിട്ടാണോ എൻ്റെ പു.. ഇലേക്ക് കൈവിരൽ കയറ്റിയത്, നൊന്തുട്ടോ... പിന്നെ ഏട്ടൻ എന്നെ ഇതുവരെ ഒരു രീതിയിലും വേദനിപ്പിച്ചിട്ടില്ല,

💬 Comments

View all comments