Chapter Title : കൂട്ടുകാരൻ്റെ അനിയത്തി അനു 2 [Sundaran]
ഇതൊഴിച്ചാൽ😂, അതുകൊണ്ട് തന്നെയാ ഇപ്പൊ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യണേ...
ഞാൻ: "😂 നിന്നെ എങ്ങനെ വേദനിപ്പിക്കാൻ പറ്റും അനുമോളെ, നീ എൻ്റെ പുന്നാര അനുമോളല്ലേ..."
അനു: "ഏട്ടൻ എന്നെ ഇഷ്ടമാണോ?"
പെട്ടെന്നുള്ള ചോദ്യം എന്നെ ഒരു നിമിഷം കല്ലുപോലെയാക്കി... ഉത്തരം നൽകാനാവാതെ സ്തംഭിധനായി...
ഞാൻ: " പിന്നെ നിന്നെ ആർക്കാ ഇഷ്ടമല്ലാത്തത്?!"
അനു: " അതല്ല, I mean LOVE, do you love me? "
ഞാൻ: "ഇതിന് എനിക്ക് ഉത്തരം പറയാൻ ഞാൻ യോഗ്യൻ ആണോ എന്നറിയില്ല, കാരണം ഞാൻ ചെയ്ത ചെയ്തികൾ തന്നെ, എന്നിരുന്നാലും എനിക്ക് ഒന്നേ പറയാനുള്ളൂ, എനിക്ക് നിന്നെ പ്രാണനാണ്, എപ്പോ തൊട്ട് തുടങ്ങി എന്നറിയില്ല, പക്ഷേ എപ്പോഴോ എൻ്റെ മനസ്സിൽ നീ കയറിയിരുന്നു, പക്ഷേ അന്നു ഞാൻ ചെയ്തത് വെറും കാമത്തിൻ്റെ ചെയ്തികൾ ആയിരുന്നു, മധ്യം കൂട്ടുപ്രതിയും."
അനു: " അതെനിക്കറിയാം വിഷ്ണുവേട്ട, വിഷ്ണുവേട്ടൻ അന്ന് ബീർ കുടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇതൊന്നും നടക്കില്ലായിരുന്നു, എല്ലാം എൻ്റെ പ്ലാൻ ആയിരുന്നല്ലോ...!"
ഞാൻ: " ഹ്മമ്മ്, നിനക്ക് വിഷമം ആയോ?"
അനു: " കുറച്ച് ദിവസത്തേക്ക് എനിക്ക് ആകെ ബുദ്ധിമുട്ടായിരുന്നു... ഇപ്പോ ഓകെ ആയി"
ഞാൻ: " അനു നിനക്കെനെ ഇഷ്ടം ആണോ?"
അനു: " പോട്ട ഇത്രേം പറഞ്ഞിട്ട് മനസ്സിലായില്ലേ, ഓഹ് ഈ തന്ത വൈബ് ഇനെ എങ്ങനെ മനസ്സിലാക്കുക... ഐ ലവ് യൂ വിഷ്ണുവേട്ട...mwahhhh"
ഞാൻ: " ശരിക്കും?"
അനു: " ആം ശരിക്കും"
ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല, അനു എന്നോട് യെസ്
💬 Comments
View all comments