Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു]
എന്നെ സുഖപ്പെടുത്താൻ ഉള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.. അവനു നിന്നെ കുറിച്ചും വേവലാതിയുണ്ടായിരുന്നു. നിന്നെ സന്തോഷിപ്പിക്കാനാണ് അവൻ നമ്മളെ സിനിമയ്ക്കു കൊണ്ട് പോയത്. "
" പിന്നെ അവനോട് ഞാൻ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞിട്ടുണ്ട് അഭീ.. നമ്മൾ അന്ന് രാത്രി അവന്റെ നഗ്നത ആസ്വദിച്ചതും നീ അവന്റെ കുട്ടനെ താലോലിച്ചതും എല്ലാം.. അതിനു ശേഷമായിരിക്കും അവൻ നിന്നെ ആ രീതിയിൽ കാണാൻ തുടങ്ങിയത്. നിനക്കറിയാമോ അവന്റെ അച്ഛനും അമ്മയും അവന്റെ ചെറുപ്പത്തിലേ മരിച്ചതാ. ഒരു കാർ ആക്സിഡന്റിൽ അവന്റെ അച്ഛനും അമ്മയും അമ്മായിയും ഒരേ ഒരു പെങ്ങളും അവനു നഷ്ടപ്പെട്ടു . അതിനു ശേഷം അവന്റെ അമ്മാവനാണ് അവനെ വളർത്തിയതും പഠിപ്പിച്ചതും മറ്റും. അവന്റെ അമ്മാവനും അമ്മാവന്റെ മകളും മാത്രമാണ് അജുവിന് ആകെ ഉള്ള ബന്ധുക്കൾ . അവനു ഇഷ്ടം പോലെ സ്വത്തുക്കൾ ഉണ്ട് അമ്മാവന്റെ മരണ ശേഷം അവന് ആരും ഇല്ല. അമ്മാവന്റെ മോളെ അജുവിനെ കൊണ്ട് കെട്ടിക്കാനായിരുന്നു അമ്മാവന്റെ ആഗ്രഹം . പക്ഷെ അവൾക്കു അത് ഇഷ്ടമല്ലായിരുന്നു. അമ്മാവന്റെ മരണ ശേഷം അവൾ അവളുടെ അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് പോയി. അതിന് ശേഷം അവന് ആകെയുള്ള ബന്ധു ഞാൻ മാത്രമാണ്. എനിക്കവൻ വെറുമൊരു കൂട്ടുകാരൻ മാത്രമല്ല എന്റെ കൂടപ്പിറപ്പാണ്. "
ധനീഷ് വാക്കുകൾ കേട്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.
വീണ്ടും ധനീഷിന്റെ ശബ്ദം " നീ അപ്പ്സെറ്റ് ആവരുത്. ഞാൻ അവനോട് നിന്നെ ആ രീതിയിൽ കാണുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞു അത് കൊണ്ടാണ് അന്ന് അവൻ ഞാനുള്ളപ്പോൾ അങ്ങനെ പെരുമാറിയത്.
💬 Comments
View all comments