0%

Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 4 [ബാംഗ്ലൂർമല്ലു]

പിന്നെ നിങ്ങൾ രണ്ടു പേരും എടുക്കുന്നതിൽ എനിക്ക് വിഷമമൊന്നും ഇല്ല.. പക്ഷെ നിന്നെ ഞാൻ അതിന് നിർബന്ധിക്കില്ല .. നീയാണ് തീരുമാനം എടുക്കേണ്ടത്.. നിന്റെ തീരുമാനം എന്തായാലും ഞാൻ അത് അംഗീകരിക്കും. "

"ഏട്ടാ പ്ളീസ്.. ഇതെന്തൊക്കെയാ പറയുന്നേ ?"

" മോളേ ഞാൻ പറഞ്ഞല്ലോ... നീ ഒരു പെണ്ണാണ്.. നിന്റെ വികാരങ്ങളെല്ലാം അടക്കി ജീവിക്കുന്ന ഒരു പെണ്ണ്..  നിനക്ക് എത്ര കാലം അതടക്കി വെക്കാൻ കഴിയും എന്നാർക്കറിയാം.  നിനക്ക് മുൻപ് ലൈംഗീക അനുഭവം ഇല്ലാത്തതു കൊണ്ടാണ് നീ ഇങ്ങനെയൊക്കെ കണ്ട്രോൾ ചെയ്തു ജീവിക്കുന്നത്.. "

അഭിയുടെ കരച്ചിൽ വീണ്ടും.. " ക്ഷമിക്കണം ഏട്ടാ .. ഞാൻ ഏട്ടനോട് പറയാത്ത ഒരു കാര്യം ഉണ്ട്. എനിക്ക് വിവാഹത്തിന് മുൻപ് കുറച്ചു അനുഭവങ്ങൾ ഒക്കെ ഉണ്ടായിരുന്നു.. "

വീണ്ടും നിശബ്ദത

" മോളെ നീ എന്നെകൊണ്ട് നിന്നെ വെറുപ്പിക്കാൻ പറയുന്നതല്ലേ .."

"അല്ല ഏട്ടാ " അഭിയുടെ കരച്ചിലോടെ ഉള്ള ശബ്ദം.

" ആരാണവൻ.  നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ നിങ്ങളെ ഞാൻ ഒരുമിപ്പിക്കും... "

" അവൻ അല്ല ഏട്ടാ.. അവൾ എന്റെ കൂട്ടുകാരിയാണ്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു ഒരേ ഹോസ്റ്റൽ മുറിയിൽ.. അങ്ങനെയൊക്കെ സംഭവിച്ചു പോയി ഏട്ടാ .."

" സാരമില്ല മോളെ.. അതൊക്കെ സാധാരണയല്ലേ.. നിന്റെ ഈ കൂട്ടുകാരി ഇപ്പൊ എവിടെ ഉണ്ട്.. "

" ഞാൻ അവസാനമായിട്ട് നമ്മുടെ കല്യാണത്തിനാണ് കണ്ടത് ഏട്ടാ.. അതിനു ശേഷം അവളുടെ ഒരു വിവരവും ഇല്ല. ഞാൻ കുറെ ശ്രമിച്ചു നോക്കി.. ഞാൻ എല്ലാ രഹസ്യങ്ങളും തുറന്നു പറഞ്ഞിരുന്ന

💬 Comments

View all comments