Chapter Title : കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം [K!LL€R]
ഉള്ളിൽ നീരുവിനോട് ഭയങ്കര പ്രണയം ആയിരുന്നു.
ഫ്രണ്ട്ഷിപ്പിൽ അത് പ്രശ്നം ഉണ്ടാകും എന്ന് കരുതി ഞാൻ അത് അവളോടും എന്റെ ചങ്ക് കൂട്ടുകാരൻ ആയ രാഹുലിനോടും പറഞ്ഞിരുന്നില്ല.
ഒന്നാമത് അവൾക്ക് എന്നെ ഇഷ്ടം ആവില്ല എന്ന പേടി, പിന്നെ 2 മതം...
പഠിച്ചു പാസ് ആയി നല്ല ജോലി ഒക്കെ സമ്പാദിച്ചു അവളോട് പറയാം എന്ന ആഗ്രഹത്തോടെ ഞാൻ നിന്നു.
3rd ഇയർ പഠിക്കുമ്പോൾ ആയിരുന്നു രാഹുലിന്റെ അച്ഛന്റെ മരണം.
വീട്ടിലെ ഏക ആണ് ആയത് കൊണ്ട് സ്വാഭാവികമായി അവനു പഠിപ്പ് നിർത്തി കൂലി പണിക്ക് ഇറങ്ങേണ്ടി വന്നു.
ഞാനും നീരുവും നന്നായി തന്നെ ഞങ്ങളുടെ കോഴ്സ് complete ചെയ്തു.
ഇരുപത്തിരണ്ടാമത്തെ വയസിൽ ഉപ്പ ഇട്ട് തന്ന ഒരു കമ്പനിയിൽ ഞാൻ ജോലിക്ക് കയറി.
ദുബായിലെ ഒരു അറിയപ്പെടുന്ന ഫാഷൻ കമ്പനിയുടെ എംഡി ആയി മാറാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.
കോളേജ് കഴിഞ്ഞും ഞങ്ങൾക്ക് ഇടയിൽ നല്ല ബന്ധം ഉണ്ടായിരുന്നു.
അങ്ങനെ എന്റെ 24 അമത്തെ വയസിൽ യാദൃശ്ചികമായി ഒരു കോൾ വന്നു രാഹുലിന്റെ.
,, ഹാലോ
,, എടാ രാഹുലെ പറയെടാ.
,, നീ പോയിട്ട് 2 വർഷം ആയില്ലേ വരുന്നില്ലേ.
,, ഉം വരണം
,, പിന്നെ ഞാൻ ഒരു കാര്യം പറയാൻ ആണ് വിളിച്ചത്.
,, എന്താടാ പൈസ എന്തെങ്കിലും വേണോ
,, അത്.
,, നിന്നോട് എത്ര വട്ടം പറഞ്ഞു ഇവിടെ ഞാൻ ഒരു ജോലി തരപ്പെടുത്താം എന്നു..
,, ആഗ്രഹം ഇല്ലാഞ്ഞിട്ട് ആണോ പെങ്ങളുടെ കല്യാണം കഴിഞ്ഞു
💬 Comments
View all comments