Chapter Title : കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം [K!LL€R]
അതിനു തന്നെ നീ ആണ് വരി കോരി സഹായിച്ചത്. വയസായ അമ്മ ഒറ്റയ്ക്ക് അല്ലെ അതാ
,, എത്രയാ വേണ്ടത്.
,, പണം അല്ലെടാ വേറെ ഒരു കാര്യം പറയാൻ ആണ്.
,, എന്താടാ
,, എടാ നമ്മുടെ നീരു ഇല്ലേ
,, ആഹ് അവളെ കാണാറുണ്ടോ.
,, ഉണ്ട്,
,, അവൾക്ക് എന്ത് ഉണ്ട്
,, അവൾ വീട്ടിൽ തന്നെ ആണ്. ജോലി കിട്ടിയിട്ടും അവളുടെ വീട്ടുകാർ പോകാൻ സമ്മതിക്കുന്നില്ല.
,, അത് അവൾ എന്നോട് പറഞ്ഞു.
,, നിനക്ക് അവളെ അറിയാമല്ലോ. അവൾക്ക് സ്വന്തമായി ജോലിക്ക് പോകണം എന്ന് ഒക്കെ ആണ് ആഗ്രഹം..
,, ഉം
,, അവൾ ഇന്നലെ വിളിച്ചപ്പോൾ എന്നോട് ഒരു കാര്യം പറഞ്ഞു.
,, എന്താ
,, അവൾക്ക് വീട്ടിൽ കല്യാണം നോക്കുന്നുണ്ട്. ഏകദേശം ശരിയായി. വല്യ നായർ തരവട്ടകർ ആയത് കൊണ്ട് കല്യാണം കഴിഞ്ഞു ജോലിക്ക് വിടത്തൊന്നും ഇല്ല.
,, അത് ശരിയാ
,, അവൾ തമാശയ്ക്ക് ചോദിച്ചത് ആണ് ഇന്നലെ എന്നോട് അവളെ കെട്ടാൻ പറ്റുമോ എന്ന്.
അത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു ഇടി വീണു.
,, എടാ
,, ആ പറ ഇന്നലെ ആണോ ചോദിച്ചത്
,, അല്ല, ഒരാഴ്ച്ച ആയി. ഇന്നലെ എല്ലാം തകിടം മറിഞ്ഞു.
,, എന്താടാ
,, അവൾ അത് തമാശയ്ക്ക് ചോദിച്ചത് ആണെന്കെകിലും. എന്റെ ഉള്ളിൽ അതിനു ശേഷം എന്തോ ഒരു ഇഷ്ടം അവളോട് തോന്നി തുടങ്ങി.
,, എന്നിട്ട്.
,, ഇന്നലെ ഇതുവഴി പോയപ്പോൾ അവൾ
💬 Comments
View all comments