Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
എന്നെ തല്ലിയത് എന്നും പറഞ്ഞു ധനീഷ് വീണ്ടും എഴുന്നേറ്റു വന്നു.. " ഞാൻ അവനെ പിടിച്ചു.. " അവൻ എന്നെ നോക്കി... അളിയാ നീ ആരുന്നോ ... നീ എന്നെ തല്ലിയാലും കൊന്നാലും എനിക്ക് നോ പ്രോബ്ലം.. " അവൻ എൻറെ കവിളത്തു ഒരുമ്മ തന്നു.. " ധനീ മതി.. വാ പോകാം.". ഞാൻ അവനോട് പറഞ്ഞു.. " നീ പറഞ്ഞാൽ പോകാം.. " അവൻ എന്റെ കൂടെ നടന്നു.. ഞാൻ അവന്റെ ഷർട്ട് നേരെയാക്കിയിട്ട് എന്നെ വന്നു വിവരം അറിയിച്ച പ്യൂണിനെ വിളിച്ചു ഞാൻ പോയി എന്ന് ഓർഗനൈസിങ് കമ്മിറ്റിയെ അറിയിക്കണം എന്ന് പറഞ്ഞു.. എന്നിട്ടു ഞാൻ സ്തബ്ധയായി നോക്കികൊണ്ടിരുന്ന അഭിയെ വിളിച്ചു.. " വാ പോകാം.. "
ധനീഷിനെ പുറകിൽ കിടത്തി ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.. അഭി ഒന്നും മിണ്ടാതെ മുന്നിൽ കയറി . ഞാൻ വീട്ടിലേക്കു വണ്ടി ഓടിച്ചു... " നീ ആരാടാ എന്റെ ഭാര്യയെ പറ്റി അനാവശ്യം പറയാൻ.. നിന്നെ ഞാൻ കൊല്ലുമെടാ.. " ധനീഷ് പുറകിൽ കിടന്നു ആക്രോശിച്ചു കൊണ്ടിരുന്നു. അവസാനം വീടെത്തി.. ഞാൻ ലിഫ്റ്റിന്റെ അടുത്ത് കാറു നിർത്തിയിട്ട് ധനീഷിനെയും താങ്ങി ലിഫ്റ്റിൽ കയറ്റി.. അവിടെ വന്ന സെക്യൂരിറ്റിയുടെ അടുത്ത് കാറിന്റെ കീ കൊടുത്തിട്ടു. കാറ് പാർക്ക് ചെയ്യാൻ പറഞ്ഞു.. എന്നിട്ട് ധനീഷിനെയും താങ്ങി പിടിച്ചു ഞാൻ ലിഫ്റ്റിൽ കയറി... ഞങ്ങളുടെ ഫ്ലോറിൽ എത്തിയ ഞാൻ ധനീഷിനെയും കൊണ്ട് പുറത്തിറങ്ങി.. സഹായിക്കാൻ ശ്രമിച്ച അഭിയോട് ഞാൻ ഡോർ തുറക്കാൻ ആവശ്യപ്പെട്ടു... അവൾ പോയി ഡോർ തുറന്നു.. ഞാൻ
💬 Comments
View all comments