Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
ഓപ്ഷൻസ് ഇല്ലാത്തോണ്ട് തോന്നിയതാ.. ഞാൻ ഉണ്ടാക്കുന്നതൊന്നും ഈ സാമ്പാറിന്റെ ഏഴയലത്തു വെക്കാൻ കൊള്ളില്ല... " ഞാൻ കുറച്ചു കൂടി സാമ്പാർ എടുത്തു ഇഡ്ഡലിയിലേക്കു ഒഴിച്ച് കൊണ്ട് പറഞ്ഞു.. അഭിയുടെ മുഖത്ത് വീണ്ടും ആ പുഞ്ചിരി വിരിഞ്ഞു... " എന്തായാലും അജുവേട്ടന്റെ കുക്കിങ് എങ്ങനെ ഉണ്ടെന്നു എനിക്കും ഒന്നറിയണം.. " അവളുടെ വാക്കുകൾ കേട്ട് കുളിരാർന്ന ഹൃദയത്തോടെ ഞാൻ അവളെ നോക്കി.. അവളുടെ അജുവേട്ടൻ എന്നുള്ള വിളി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു... " അതിനെന്താ അഭീ. നമുക്ക് നാളെ തന്നെ ശരിയാക്കാം.. " ഞാൻ അവളോട് പറഞ്ഞു.. " ഗുഡ്, നിന്റെ ചിക്കൻ ഐറ്റംസ് കൂട്ടി അടിച്ച കാലം മറന്നു.. ആ ഞാൻ ചോദിക്കാൻ മറന്നു ഞാൻ പറഞ്ഞ സാധനം നീ കൊണ്ട് വന്നിട്ടില്ലേ.. " ധനീഷിന്റെ ചോദ്യം കേട്ട് ഞാൻ ഇടകണ്ണിട്ടു അഭിയെ നോക്കി.. അവളുടെ കണ്ണിൽ സംശയം കണ്ട് ഞാൻ നോട്ടം പിൻവലിച്ചു.. അവനു മറുപടി കൊടുക്കാതെ ഞാൻ പതിയെ ചായ എടുത്തു കുടിച്ചു .
ഞാൻ പതിയെ പ്ലേറ്റും എടുത്തു എഴുന്നേറ്റു.. "ഏയ് അജുവേട്ടാ ഇതെവിടെ പ്ലേറ്റും കൊണ്ട്. അത് ഞാൻ കഴുകിക്കോളാം " അവന്തിക പറഞ്ഞു " അപ്പൊ എന്നെ അന്യയായി കാണാനുള്ള പരിപാടി ആണല്ലേ. " അഭിയുടെ ചോദ്യം കേട്ട് ഞാൻ ഒന്നമ്പരന്നു... കാര്യം ശരിയാണ്.. നമ്മുടെ നാട്ടിലെ സെറ്റപ് വച്ച് വീട്ടിലെ പെണ്ണിന്റെ കളിയാക്കുന്ന ഏർപ്പാടാണ് ഞാൻ ചെയ്തത്.. " സോറി അഭീ... ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല.... " ഞാൻ പ്ലേറ്റ് തിരികെ വച്ചു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട്
💬 Comments
View all comments