0%

Chapter Title : കൂട്ടുകാരന്റെ ചേടത്തി 2 [Jack]

Author : Kambikathakal Read All Parts 806

ബാലൻസ്... അല്ലങ്കിൽ ഒരു വഴി കൂടി ഉണ്ട്.. അതു ചെയേണ്ടി വരും...

ടാ ചെക്കാ നീ എന്തുട്ട ഒരു മാതിരി കുഞ്ഞു കുട്ടികളെ പോലെ .. ഫുഡ് ഫുഡ് എന്നു പറഞ്ഞു കരയുന്നത്...

തീർന്നു പോയത് ഇനി ഇപ്പൊ എങ്ങിനെ തരാൻ ആണ്.. ഇനി എന്റെ വയറിൽ നിന്നു നീ എടുക്കേണ്ടി വരും.. മിക്കവാറും.. അല്ലാതെ പിന്നെ എന്ത് ചെയ്യാൻ ആണ്..

രാജി വേറെ ഒരു വഴിയും ഇല്ലങ്കിൽ ഒന്നൂടെ ഉണ്ടാക്കിയാൽ പോരെ.. അപ്പോൾ ഒക്കെ അല്ലെ..

എടാ അതിനു ഒരു മൂഡ് എല്ലാം വേണ്ടേ.. പോരാഞ്ഞു ഞാൻ കുളിച്ചിട്ടും ഇല്ല .. ആകെ മുഷിഞ്ഞിരിക്കുകയാണ്..

ഒന്നു പോ മോളെ.. ആരാ പറഞ്ഞേ നീ മുഷിഞ്ഞു എന്നു... ഒടുക്കത്തെ സ്മെൽ അല്ലെ നിന്നെ... ചെമ്പകം പൂത്ത പോലെ...

മോനെ ഇതു നീ എങ്ങോട്ടാ എന്നെ ഈ പൊക്കുന്നതു...

എനിക്കു മനസ്സിലായി നിനക്കു എന്താണ് വേണ്ടത് എന്നു..

പൊന്നു മോളെ അതിനു വേണ്ടി നിന്നെ ഞാൻ എന്തും ചെയ്യും... പോകുക മാത്രം അല്ല എടുത്തു വട്ടം കറക്കും.. കാലു വേണമെങ്കിലും പിടിക്കും...കാണണോ...

രാജിക്ക് ഈ കളിയിൽ ചെറിയ രസം പിടിച്ചു വരുന്നുണ്ട്.. അപ്പോൾക്..

ഇതെവിടെ വരെ പോകും എന്ന് നോക്കിയാലോ എന്ന ചിന്ത അവളുടെ ഉള്ളിലും പൊന്തിയിരുന്നു...

ഇപ്പോൾ ആണെങ്കിൽ മനുവും ഇല്ല , ഇനി അവൻ വരാൻ പോകുന്നു എന്ന് ഉണ്ടെങ്കിൽ വിളിക്കും.. എന്തെങ്കിലും വാങ്ങിക്കുവാൻ ഉണ്ടോ എന്ന് ചോദിക്കുവാൻ വേണ്ടി.. എന്തായാലും വരുന്നിടത്തു വെച്ചു കാണാം എന്നു ഉറപ്പിച്ചു...

അച്ചോടാ ... കുട്ടൻ എന്നെ എന്തൊക്കെ

💬 Comments

View all comments