0%

Chapter Title : കൂട്ടുകാരന്റെ ചേടത്തി 2 [Jack]

Author : Kambikathakal Read All Parts 808

ചെയ്യും എന്നാണ് പറയുന്നത്.. എന്നാൽ ഒന്നു കാണട്ടെ.. എനിക്കു ഇഷ്ടമായാൽ നിനക്കു ഞാൻ അതു എടുത്തു തരാം... പക്ഷെ നീ എന്നെ കാണിക്കുന്നത് എനിക്കു ഇഷ്ടപ്പെട്ടാൽ മാത്രം.. ഇഷ്ടം ആയില്ലെങ്കിൽ പിന്നെ ചോദിക്കരുത്...

സമ്മതം...

എന്ന നീ കണ്ടോ..

അപ്പൊ അതിനു ബാക്കി കൂടി ഉണ്ട് ഇവിടെ അല്ലെ.. ഇനി എന്തായാലും മോളെ രാജി നിന്നെ ഞാൻ വിടില്ലാ..

പിന്നെ ഈ തടിച്ച എന്നെ നീ എടുത്തു പോക്കും പോലും.. തമാശയ്ക് പോലും ഇങ്ങനെ തള്ളലെ മോനേ...

അവൾ പറഞ്ഞു തീരലും അവൻ അവളെ ഇരു കൈകളും ആയി കോരി എടുത്തിരുന്നു....

അവന്റെ ഒരു കൈ അവളുടെ കക്ഷങ്ങള്ക് ഇടയിൽ കൂടി അവളുടെ ഇടത്തെ മുലയുടെ തൊട്ടു അടിയിൽ ആയി പിടിച്ചിട്ടുണ്ട്...

കൈ ഒന്നു കൂടി നീട്ടിയാൽ ആ മുല മുഴുവൻ ആയി അവന്റെ കയ്യിൽ ഒതുങ്ങും...

മറ്റേ കൈ അവളുടെ സ്പോഞ്ചു പോലുള്ള തുടയുടെയും വീണ പോലുള്ള ചന്തിക്ക് ഇടയിലും ആയി പിടിച്ചിട്ടുണ്ട്...

അവളുടെ കൈകൾ അവനെ വട്ടം ചേർത്തു മുറുക്കെ പിടിച്ചിട്ടുണ്ട്....

അവൻ അതേ രീതിയിൽ അവളെ ഒന്നു വട്ടം കറക്കി എടുത്തു...

അതിന്റെ കൂടെ തന്നെ അവന്റെ ഒരു കയ്യിൽ അവളുടെ ഇടതു വശത്തെ മുല ചേർന്നു അമർന്നിരുന്നു.....

ഉഫ്ഫ് എന്ന ശബ്‌ദം രാജിയിൽ നിന്നു ഉയർന്നു...

അതൊടപ്പം അവളുടെ പിടുത്തവും മുറുകി...

ഇപ്പോൾ അവന്റെ മുഖത്തിനു തൊട്ടു താഴെ അവളുടെ മുഖവും ചേർന്നു നിന്നു...

ആ കളിയിൽ അവനും അവളുടെ അതേ രസം പിടിച്ചിട്ടുണ്ട്... അതു അവന്റെ ശ്വാസവും കൂടിയിരുന്നു..  ഒപ്പം

💬 Comments

View all comments