Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]
ഞാൻ സന്തോഷത്തോടെ അത് സമ്മതിച്ചു കൊടുത്തു: "അതിനെന്താടാ...
നീ ലീവ് എടുത്തോ. പോയി എൻജോയ് ചെയ്യ്."
ശ്രീജിത്ത്: "താങ്ക്സ് ബ്രോ... പിന്നെ, വേറൊരു കാര്യം. ഇന്ന് നമുക്ക് രണ്ടുപേർക്കും അവധി ആണല്ലോ. വൈകുന്നേരം നമ്മൾ നാലുപേർക്കും കൂടെ ഒന്നിച്ചു കൂടിയാലോ?
അഞ്ജലിക്ക് നിങ്ങളെ രണ്ടാളെ കണ്ടു നന്ദി പറയണം എന്നു പറഞ്ഞു ?"
ഞാന് “എന്തിനാ, നീ എന്താ അവളോട് പറഞ്ഞേ, രേവതി നിന്നെ.. അതൊക്കെ പറഞ്ഞോ?”
ശ്രീജിത്ത് “ഏ ഇല്ല ബ്രോ, ഞാന് അത് നിങ്ങള്ക്ക് വിട്ടു തരുവാ എങ്ങനെയാ എന്ന വെച്ച് പറഞ്ഞോ, ഞാന് അവളോട് ആകെ പറഞ്ഞത്, എന്നെ ഇപ്പോഴത്തെ എന്ന ആക്കിയത് നിങ്ങള് രണ്ടാളും കൂടി ആണ്, പിന്നെ ബ്രോ എന്തോരം ഇൻവോൾവ്ഡ് ആണെന്ന് അവലക്കും അറിയാലോ”
ഞാൻ: "അത് കൊള്ളാമല്ലോ. ഒരു കാര്യം ചെയ്യാം, വൈകുന്നേരം നിങ്ങളും അഞ്ജലിയും കൂടെ ഇങ്ങോട്ട് വാ. ഇവിടെ നിന്ന് നമുക്ക് ഒന്നിച്ച് 'വിസ്താര' പബ്ബിലേക്ക് പോകാം.
രാത്രി ഒരു പന്ത്രണ്ടു മണി വരെ അവിടെ അടിച്ച് പൊളിക്കാം. എന്നിട്ട് തിരിച്ച് ഇങ്ങോട്ട് തന്നെ വന്ന് നിങ്ങൾക്ക് ഇവിടെ സ്റ്റേ ചെയ്യാം. എങ്ങനെയുണ്ട് പ്ലാൻ?"
ഒരു നിമിഷം പോലും ആലോചിക്കാതെ ശ്രീജിത്ത് ആവേശത്തോടെ പറഞ്ഞു: "സൂപ്പർ പ്ലാൻ! ഡൺ... ഞങ്ങൾ വൈകുന്നേരം അങ്ങോട്ട് എത്താം ബ്രോ." അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു.
ഞാൻ ലാപ്ടോപ്പ് അടച്ചുവെച്ച്, അടുക്കളയിൽ ജോലി ചെയ്യുന്ന രേവതിയുടെ അടുത്തേക്ക് നടന്നു. അവളോട് വൈകീട്ടത്തെ പരുപാടി പറഞ്ഞു. അവളും ഹാപ്പി ആയി.
ഞാൻ ലാപ്ടോപ്പ് അടച്ചുവെച്ച്, അടുക്കളയിൽ ജോലി ചെയ്യുന്ന
💬 Comments
View all comments