0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]

Author : Night King Read All Parts 91692

എന്നെ ഇപ്പോഴത്തെ എന്ന ആക്കിയത് നിങ്ങള് രണ്ടാളും കൂടി ആണ്, പിന്നെ ബ്രോ എന്തോരം ഇൻവോൾവ്ഡ് ആണെന്ന് അവലക്കും അറിയാലോ”

ഞാൻ: "അത് കൊള്ളാമല്ലോ. ഒരു കാര്യം ചെയ്യാം, വൈകുന്നേരം നിങ്ങളും അഞ്ജലിയും കൂടെ ഇങ്ങോട്ട് വാ. ഇവിടെ നിന്ന് നമുക്ക് ഒന്നിച്ച് 'വിസ്താര' പബ്ബിലേക്ക് പോകാം.

രാത്രി ഒരു പന്ത്രണ്ടു മണി വരെ അവിടെ അടിച്ച് പൊളിക്കാം. എന്നിട്ട് തിരിച്ച് ഇങ്ങോട്ട് തന്നെ വന്ന് നിങ്ങൾക്ക് ഇവിടെ സ്റ്റേ ചെയ്യാം. എങ്ങനെയുണ്ട് പ്ലാൻ?"

ഒരു നിമിഷം പോലും ആലോചിക്കാതെ ശ്രീജിത്ത് ആവേശത്തോടെ പറഞ്ഞു: "സൂപ്പർ പ്ലാൻ! ഡൺ... ഞങ്ങൾ വൈകുന്നേരം അങ്ങോട്ട് എത്താം ബ്രോ." അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു.

ഞാൻ ലാപ്ടോപ്പ് അടച്ചുവെച്ച്, അടുക്കളയിൽ ജോലി ചെയ്യുന്ന രേവതിയുടെ അടുത്തേക്ക് നടന്നു. അവളോട് വൈകീട്ടത്തെ പരുപാടി പറഞ്ഞു. അവളും ഹാപ്പി ആയി.

ഞാൻ ലാപ്ടോപ്പ് അടച്ചുവെച്ച്, അടുക്കളയിൽ ജോലി ചെയ്യുന്ന രേവതിയുടെ അടുത്തേക്ക് നടന്നു. അവളോട് വൈകീട്ടത്തെ പരുപടി പറഞ്ഞു. ശ്രീജിത്തും അഞ്ജലിയും ഇങ്ങോട്ട് വരുന്നതും, നമ്മൾ നാലുപേരും ഒന്നിച്ച് വിസ്താര പബ്ബിലേക്ക് പോകുന്ന കാര്യവും രാത്രി അവർ ഇവിടെ തങ്ങുന്ന കാര്യവും ഒക്കെ കേട്ടപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷമായി.

അവളുടെ ആ സ്പാഗെറ്റി സ്ട്രാപ്പ് ഡ്രെസ്സിന് മുകളിലൂടെ അവളുടെ വിരിഞ്ഞ കുണ്ടിയിൽ ഞാൻ പതുക്കെ അമർത്തിപ്പിടിച്ചു: "ഇന്ന് രാത്രി എന്തായാലും വലിയൊരു പൂരത്തിനുള്ള വകയുണ്ട്.

അഞ്ജലി ഇന്നലത്തെ ഹാങ്ങോവറിൽ നിന്നും മാറിയിട്ടുണ്ടാവില്ല. അവൾക്ക് നിന്നെക്കാണാനും ഇന്നലത്തെ ആ കാര്യങ്ങൾ സംസാരിക്കാനും വല്ലാത്ത ആവേശമുണ്ടാകും."

രേവതി എന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് കുസൃതിയോടെ ചിരിച്ചു: "അവൾ മാത്രമല്ലല്ലോ, നിങ്ങളും ഭയങ്കര മൂഡിലാണെന്ന് തോന്നുന്നു. " അവൾ എന്റെ ചുണ്ടിൽ ഒരു നേർത്ത ഉമ്മ വെച്ചിട്ട് അവളുടെ പണികളിലേക്ക് തിരിഞ്ഞു.

വൈകുന്നേരം ആയപ്പോൾ ഞങ്ങൾ രണ്ടുപേരും പാർട്ടിക്ക് പോകാനായി ഒരുങ്ങാൻ തുടങ്ങി.

💬 Comments

View all comments