Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]
ചെയ്തതും ആദ്യത്തെ റിംഗിൽ തന്നെ അവൻ ഫോൺ എടുത്തു.
"രാഹുലേ... നീ എന്താടാ മെസ്സേജിന് റിപ്ലൈ തരാതിരുന്നത്?" ഫോണെടുത്ത ഉടനെ അവൻ ചോദിച്ചു.
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "എടാ, ഞാൻ മെസ്സേജ് രാവിലെ തന്നെ വായിച്ചിരുന്നു. പക്ഷെ നീ എഴുന്നേറ്റ് ഒന്നു ഫ്രഷ് ആകട്ടെ എന്ന് കരുതി കാത്തിരുന്നതാണ്.
എന്തായാലും പൊളിച്ചല്ലോ അളിയാ... ഞാൻ നിന്നോട് പറഞ്ഞില്ലേ നിന്റെ സംശയങ്ങൾ എല്ലാം മാറുമെന്ന്."
ഞങ്ങൾ കുറച്ചുനേരം അതിനെപ്പറ്റി സംസാരിച്ചു. അഞ്ജലിയുടെ ആ പുതിയ മുഖം അവനെ വല്ലാതെ മാറ്റിമറിച്ചിട്ടുണ്ടായിരുന്നു. സംസാരത്തിനിടയിൽ ശ്രീജിത്ത് വല്ലാത്തൊരു നാണത്തോടെ എന്നോട് ചോദിച്ചു:
"Bro... എനിക്ക് അടുത്ത ആഴ്ച ഒരു വൺ വീക്ക് ലീവ് എടുക്കാൻ പറ്റുമോ?"
ഞാൻ അത്ഭുതത്തോടെ ചോദിച്ചു: "എന്താടാ പെട്ടെന്ന് ഒരാഴ്ചത്തെ ലീവ്? അതും ഇങ്ങനെയൊരു സമയത്ത്?"
ശ്രീജിത്ത്: "അതടാ... എനിക്ക് അഞ്ജലിയെയും കൂട്ടി ഒരു ട്രിപ്പ് പോകണം. ഈ പുതിയ ലൈഫ്, ഞങ്ങളുടെ പുതുതായി കിട്ടിയ ഈ കെമിസ്ട്രി ശരിക്കും ഒന്നു ആസ്വദിക്കണം.
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇത്രയും നല്ലൊരു സമയം ഞങ്ങൾക്കിടയിൽ മുൻപ് ഉണ്ടായിട്ടില്ല."
അവന്റെ ശബ്ദത്തിലെ ആ സന്തോഷം കേട്ടപ്പോൾ എനിക്കും വല്ലാതെ ഒരു ഫീൽ വന്നു. ഞാൻ സന്തോഷത്തോടെ അത് സമ്മതിച്ചു കൊടുത്തു: "അതിനെന്താടാ...
നീ ലീവ് എടുത്തോ. പോയി എൻജോയ് ചെയ്യ്."
ശ്രീജിത്ത്: "താങ്ക്സ് ബ്രോ... പിന്നെ, വേറൊരു കാര്യം. ഇന്ന് നമുക്ക് രണ്ടുപേർക്കും അവധി ആണല്ലോ. വൈകുന്നേരം നമ്മൾ നാലുപേർക്കും കൂടെ ഒന്നിച്ചു കൂടിയാലോ?
അഞ്ജലിക്ക് നിങ്ങളെ രണ്ടാളെ കണ്ടു നന്ദി പറയണം എന്നു പറഞ്ഞു ?"
ഞാന് “എന്തിനാ, നീ എന്താ അവളോട് പറഞ്ഞേ, രേവതി നിന്നെ.. അതൊക്കെ പറഞ്ഞോ?”
ശ്രീജിത്ത് “ഏ ഇല്ല ബ്രോ, ഞാന് അത് നിങ്ങള്ക്ക് വിട്ടു തരുവാ എങ്ങനെയാ എന്ന വെച്ച് പറഞ്ഞോ, ഞാന് അവളോട് ആകെ പറഞ്ഞത്,
💬 Comments
View all comments