0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]

Author : Night King Read All Parts 342.5K

എന്താണ് അവള് ഒളിപ്പിക്കുന്നത്, 7 പേരാണോ അതോ 8 ആണോ അതോ എന്നീ അതിനും മുകളില് ആണോ അവളുടെ ബോഡി കൌണ്ട്.. ! ഒരു മനസമാധാനം ഇല്ല.

തനിക്കൊരു കാമം കൊടി കൊണ്ട് ഇരിക്കുന്ന ഭാര്യയെ ആണ് കിട്ടിയതെന്ന അവന്റെ ആ തിരിച്ചറിവ് അവനെ ഏതു ലോകത്താണ് എത്തിച്ചിരിക്കുന്നതെന്ന് ആ വാട്സാപ്പ് സന്ദേശങ്ങളിലെ ഓരോ വരിയിലും വ്യക്തമായിരുന്നു.

ഞാൻ പതുക്കെ രേവതിയുടെ മാറിലേക്ക് എന്റെ കൈകൾ വെച്ചു. അവളുടെ ഹൃദയമിടിപ്പ് ഞാൻ അറിഞ്ഞു. ശ്രീജിത്തിനെ എപ്പോൾ വിളിക്കണം? അവൻ പറയാൻ പോകുന്ന ആ ബാക്കി ഡീറ്റെയിൽസ് എന്താണ് എന്ന തനിക്കറിയാം..

ഞാന് പ്രഭാത കൃത്യങ്ങളിലേക്ക് തിരിഞ്ഞു. പിന്നെ കിച്ചൻ പോയി ഫ്രിഡ്ജില് നിന്നും മാവ് പുറത്ത് വെച്ച് എനിക്കും അവലക്കും നല്ല കോഫീ ഇട്ടു.

ആദ്യം ഞാന് കുടിച്ചു.. എനിക്ക് ജോലിയുടെ കുറച്ച് കാര്യങ്ങള് ചെയ്യണം ആയിരുന്നു. അപ്പോഴേക്കും രേവു എണീറ്റ് വന്നു, എന്നെ പുറകില് നിന്നും കെട്ടി പിടിച്ചു.

ഞാന് “ആഹാ എണീറ്റോ, അയ്യേ ഫേസ് പോലും കഴുകിയില്ലേ, പോയി പല്ല് തെച്ചിട്ട് വാടി ഉടുക്കാകുണ്ടി” ഇതും പറഞ്ഞു ഞാന് അവളെ തോളില് നിന്നും മാറ്റി.

എന്റെ ശ്രദ്ധ അപ്പോഴും ലാപടോപ്പില് ആണ്. പക്ഷേ എനിക്ക് എന്തോ തോന്നി, തിരിഞ്ഞു നോകിയപ്പോള് അവള് അപ്പോഴും എന്റെ പുറകില് നിൽക്കുന്ന്, കണ്ണിൽ എന്തോ ഒരു ദേഷ്യം പോലെ, എനിക്ക് എന്താണ്എന്ന മനസ്സിലായില്ല.

ഞാന് അവളോട് മുഖത്തേക്ക് നോക്കി എന്താണ് എന്ന ആംഗ്യത്തില്ചോദിച്ചു.

അവള് എന്റെ അടുത്തേക്ക് വന്നു ലാപ് നീക്കി വെച്ച് എന്നെ കുറച്ച് നീക്കി എന്റെ

💬 Comments

View all comments