0%

Chapter Title : കൂട്ടുകാരന്റെ ദാമ്പത്യം രക്ഷിച്ചു 10 [Night King] [Climax]

Author : Night King Read All Parts 342.5K

പിറ്റേ ദിവസം രാവിലെ ഞാൻ ഉറക്കമുണരുമ്പോൾ ജനാലയിലൂടെ ഇളം വെയിൽ മുറിയിലേക്ക് അടിക്കുന്നുണ്ടായിരുന്നു. രേവതി അപ്പോഴും ഉണർന്നിരുന്നില്ല. പൂർണ്ണ നഗ്നയായ അവൾ എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്, ഒരു കാല് എന്റെ തുടയ്ക്ക് മുകളിലൂടെ ഇട്ട് ഗാഢനിദ്രയിലായിരുന്നു.

ഇന്നലത്തെ ആ വന്യമായ സംഭവവികാസങ്ങൾ ഞങ്ങളെ രണ്ടുപേരെയും വല്ലാതെ തളർത്തിയിരുന്നു. ഞാൻ പതുക്കെ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് തലയിണക്കടിയിൽ നിന്നും എന്റെ ഫോൺ പുറത്തെടുത്തു.

സ്ക്രീൻ ഓൺ ചെയ്തപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ബാറിൽ ശ്രീജിത്തിന്റെ മൂന്ന് മിസ്സ്ഡ് കോളുകൾ കിടപ്പുണ്ടായിരുന്നു. സമയം പുലർച്ചെ 10:30 നും 12:00 നും ഇടയിലായിരുന്നു വിളിച്ചിരിക്കുന്നത്.

താഴെ വാട്സാപ്പിൽ അവനിൽ നിന്നും ഒരുപാട് മെസ്സേജുകൾ വന്നിട്ടുള്ളതിന്റെ നോട്ടിഫിക്കേഷനും ഉണ്ടായിരുന്നു. എന്റെ ഉള്ളിൽ പെട്ടെന്നൊരു ആകാംക്ഷ ജനിച്ചു. ഞാൻ വേഗത്തിൽ വാട്സാപ്പ് തുറന്ന് ശ്രീജിത്തിന്റെ ചാറ്റ് എടുത്തു.

അങ്ങേയറ്റം ആവേശത്തിൽ, ശ്വാസം വിടാതെ അവൻ ടൈപ്പ് ചെയ്തു വിട്ടതുപോലെയുള്ള മെസ്സേജുകൾ ആയിരുന്നു അത്. ഓരോ ലൈനും അവന്റെ ആ സമയത്തെ ഭ്രാന്തമായ മാനസികാവസ്ഥ വിളിച്ചുപറയുന്നുണ്ടായിരുന്നു.

മെസ്സേജുകൾ വായിച്ചു കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടിയിരുന്നു. ഞാൻ ഒരു നിമിഷം ഫോണിൽ നിന്നും കണ്ണെടുത്ത് സീലിങ്ങിലേക്ക് നോക്കി കിടന്നു. അഞ്ജലി!

അവളൊരു സംഭവം തന്നെയാ.. ഏതൊരു ഓപ്പണ് മീൻഡെഡ് ഭർത്തവും ആഗ്രഹിക്കുന്നൻ പെർഫക്റ്റ് ഹോട്ട് വൈഫ് മെറ്റീരിയൽ.. ?

പക്ഷേ എന്നാലുംഇന്നലെ രാത്രി വാതിൽക്കൽ നിന്ന് ഞാൻ ശ്രദ്ധിച്ച അവളുടെ ആ മുഖത്തെ പരുങ്ങൽ... ശ്രീജിത്ത്, ഞാൻ, വിവേക് എന്ന് അവളുടെ ശരീരത്തിൽ കയറിയവരുടെ കണക്ക് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ കണ്ട ആ ഒളിച്ചുവെക്കൽ...

ആരാണ് അത്..

💬 Comments

View all comments