0%

Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34.6K

തിരക്കി അവന്റെ ക്ലാസിനു മുന്നിൽ വന്നിരിന്നു. ജനലിലൂടെ അവർ പരസ്പരം കണ്ടു. ജോമോൻ വേഗം മമ്മിക്ക് ചന്തുവിനെ കാണിച്ചു കൊടുത്തു. ആൻസി അവനെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശി. മീറ്റിംഗ് തീർന്ന് ടീച്ചർ പോയ ശേഷം ഓരോരുത്തരായി പുറത്തിറങ്ങാൻ തുടങ്ങി. ജോമോൻ വേഗം ബാഗുമെടുത്തു ചന്തുവിനടുത്തേക്കൊടി. മകന് അവനോടുള്ള സ്നേഹം ആൻസിക്ക് അതിശയകരമായി തോന്നി. ഇപ്പൊ താൻ പോലും വേണ്ടെന്നായി.! ആൻസി ചിരിച്ചുകൊണ്ട് അവരുടെ അടുത്തെത്തി..
ആൻസി : “ചന്തു മോനു.. മോന്റെ ആരാ വന്നത്??”
അത്ര വരെ അതിനെ കുറിച്ച് ചിന്തിക്കാതെ ടെൻഷൻ ഇല്ലാതെ കൂട്ടുകാരുടെ കളിയാക്കൽ വരെ അവഗണിച് കൂളായി ഇരുന്ന ചന്തുവിന്റെ മുഖം മങ്ങി.
ചന്തു : “ആരും വന്നില്ല..”
ആൻസി : എന്തു പറ്റി..? മുത്തശ്ശി വന്നില്ലേ??”
ചന്തു : അവർ എങ്ങനെ വരാനാ മമ്മി.. ഒന്ന് നേരാവണ്ണം നടക്കാനും ഇരിക്കാനും വയ്യാത്ത അവരെ കൊണ്ട് ഞാൻ എങ്ങനെ വരാനാ?”
അത് കേട്ടിട്ട് അവന്റെ സങ്കടം വന്ന മുഖം കണ്ടതും ആൻസിക്ക് വിഷമമായി.
ആൻസി : ചന്തുവിന്റെ ക്ലാസ്സ് ടീച്ചർ എവിടെ?”
ചന്തു : ക്ലാസ്സിലുണ്ട്. എന്തിനാ മമ്മി?”
ആൻസി : നമുക്ക് കാണാം..
ആൻസി : ജോക്കുട്ടാ വാ..
അത് പറഞ് ആൻസി ചന്തുവിന്റെ കൈ പിടിച്ച് അവന്റെ ക്ലാസ്സിലേക്ക് നടന്നു. ജോമോന് മമ്മിയുടെ നീക്കം വളരെ ഇഷ്ടമായി
ചന്തു : എന്താ മമ്മി??
ആൻസി : നി എന്നെ എന്താ വിളിക്കാറ്??”
ചന്തു : മമ്മി ന്ന്..
ആൻസി : ആ അപ്പൊ ഞാൻ നിന്റെ മമ്മിയാ.. നടക്ക്..

💬 Comments

View all comments