0%

Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34.6K

. അല്പം ട്രാൻസ്‌പേരന്റ ആയിരുന്ന കറുപ്പ് സാരിയിൽ വയർ കാണാമെന്നു അറിയാവുന്നത് കൊണ്ട് സാരി തലപ്പും വയറിനു മുകളിലൂടെ എടുത്ത് മറച്ചു പിടിച്ചാണ് വന്നത്. എന്നാലും കുഴിയുടെ വലിപ്പവും ആഴവും കാരണം അത് മാത്രം അല്പം നിഴലിക്കുന്നുണ്ട്.
തന്നെ പോലെയുള്ള കുറേ അമ്മമാർ എത്തി ചേർന്നുകൊണ്ടിരിക്കുന്നു. അവൾ നേരെ ജോമോന്റെ ക്ലാസിനു മുന്നിലെത്തി. കുറേ കുട്ടികൾ ക്ലാസിനുള്ളിലും പുറത്തുമായുണ്ട്. വന്നു കൊണ്ടിരിക്കുന്ന അമ്മമാർ ക്ലാസ്സിലേക്ക് കയറി മക്കളോടൊപ്പം ഇരിക്കാൻ തുടങ്ങി. മമ്മിയെ കണ്ടതും ജോമോൻ കുതിച്ചെത്തി.
“തുടങ്ങാനായില്ലേ മോനു??”
അവളവന്റെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.
“ആയി.. ഇപ്പോ ക്ലാസ്സ്‌ ടീച്ചർ വരുകയേ വേണ്ടു. മമ്മിക്ക് സ്ഥലം കണ്ട് വച്ചിട്ടുണ്ട് ഞാൻ..”
“ഹ.. ചന്തുവിന്റെ ക്ലാസ്സ്‌ എവിടെയാ??”
“ഈ ബ്ലോക്കിൽ ലാസ്റ്റ് ക്ലാസ്സ്‌.. നമുക്കൊന്ന് പോയി ചേട്ടനെ കണ്ടാലോ..?”
“ഇപ്പോഴോ??”
“ആ ചേട്ടന് നല്ല സന്തോഷമാകും.. വാ മമ്മി..”
“എന്ന വാ... അവന്റെ ആരാ വരുന്നേ മുത്തശ്ശിയാണോ??”
“ആവോ എന്നോട് പറഞ്ഞില്ല.”
ഇരുവരും നടക്കാൻ തുടങ്ങിയതും ജോമോന്റെ ക്ലാസ്സ്‌ ടീച്ചർ എതിരെ നടന്നു വന്നു.
“ജോമോൻ എവിടെ പോകുന്നു??.. വാ..”
ജോമോൻ വിഷമത്തോടെ മമ്മിയെ നോക്കി. അവളും അവനെ കൊഞ്ചലോടെ നോക്കി ചിരിച്ചു.
“മീറ്റിംഗ് കഴിഞ്ഞിട്ട് നമുക്ക് ചേട്ടനെ കാണം കുട്ടാ.”
ആൻസി അവന്റെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവരെയും കൂട്ടികൊണ്ട് ടീച്ചർ ക്ലാസ്സിൽ കയറി. അല്പസമയത്തിനകം മീറ്റിംഗ് തുടങ്ങി. ജോമോനെ കുറിച്ച് മോശമായൊന്നും ടീച്ചർമാർക്ക് പറയാനുണ്ടായില്ല. സ്നേഹമുള്ള കൊച്ചാണെന്ന് പറഞ്ഞപ്പോൾ ആൻസിക്ക് മനസ്സ് നിറഞ്ഞ സന്തോഷമായിരുന്നു. അവരുടെ മീറ്റിംഗ് ഏകദേശം കഴിയാറായപ്പോൾ ചന്തു ജോമോനെ

💬 Comments

View all comments