0%

Chapter Title : കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 52.3K

അവിടെ വച്ച് എഴുന്നേറ്റ് മുഖം കഴുകി. നേർങ്ങനെ കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ കഴുകി കളഞ്ഞ് മോന്റെ യൂണിഫോം അയെൺ ചെയ്യാൻ തുടങ്ങി.
താൻ ഇത് പ്രതീക്ഷിച്ചതാണ് ഇന്നല്ലെങ്കിൽ നാളെ ഇങ്ങനെ ഒരു കാര്യം അല്ലെങ്കിൽ വേറെ.., ഇച്ചായന്റെ ഭാഗത്തു നിന്ന് കേൾക്കേണ്ടി വരും. അത് ഇത്രയും നേരത്തെ ആയത് നന്നായി. ആരോടും പരിഭവവും വേണ്ട പരാതിയും വേണ്ട.
അപ്പോഴേക്കും ജോമോൻ ഫ്രഷായി വന്നിരുന്നു. അയെൺ ചെയ്ത് കഴിഞ്ഞ് അവൾ ബ്രെഡ് ഓംലറ്റ് ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറി. ജോമോൻ റെഡി ആയി വരുമ്പോഴേക്കും ബ്രേക്ക്‌ ഫാസ്റ്റ് ഉം റെഡി.
ജോമോൻ കഴിക്കാനിരുന്നപ്പോൾ ആൻസി ചിന്താവിഷ്ടയായിരുന്നു

ജോമോൻ : എന്താ മമ്മി..? എന്താ ആലോചിക്കുന്നേ..?
അത് കേട്ടവൾ മകനെ നോക്കി നെടുവീർപ്പിട്ടു.

ആൻസി : മോൻ പപ്പയെ ഓർക്കാറുണ്ടോ??

ജോമോൻ : കാണാത്ത പപ്പയെ കുറിച്ച് എന്തോർക്കാനാണ്..?
അതായിരുന്നു ജോമോന്റെ മറുപടി. പിന്നെയൊന്നും ചോദിക്കാൻ ആൻസി മുതിർന്നില്ല. സമയമായപ്പോൾ ജോമോനെ കൂട്ടാൻ ചന്തു വന്നു. അവൾ പുറത്തിറങ്ങിയില്ല. മനസ്സ് സങ്കടപ്പെട്ടിരിക്കുമ്പോൾ ചന്തുവിനെ ഫേസ് ചെയ്യാൻ മടിയുണ്ടായിരുന്നു അവൾക്ക്. നന്നായി അടുത്തിട്ടും മമ്മി പുറത്ത് വരാഞ്ഞത് ചന്തുവിന്റെ മനസ്സിൽ പോറിയിരുന്നു. എന്തെങ്കിലും കാരണം ഉണ്ടാകാം എന്നാലോചിച് അൽപം വിഷമത്തോടെയാണ് അവൻ ജോമോനൊപ്പം മഴ ചാറുന്നതും നോക്കി സ്കൂളിലേക്ക് പോയത്.
ആൻസി ഇളം ചൂട് വെള്ളത്തിൽ കുളി കഴിഞ്ഞ് മുന്തിരികളർ നൈറ്റി അണിഞ്ഞ് അൽപം ഭക്ഷണം കഴിച്ച് മൈൻഡ് റിലാക്സ് ചെയ്യാൻ വേണ്ടി സോഫയിൽ വന്നിരുന്നു. ഇനി പഴയതൊന്നും ഓർത്തിട്ട് കാര്യമില്ല. എങ്ങനെയാണോ പോകുന്നത് ആ രീതിയിൽ ജീവിക്കാൻ മാത്രമേ ഇനി കഴിയുകയുള്ളു.

💬 Comments

View all comments