0%

Chapter Title : കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax]

Author : ഏകലവ്യൻ Read All Parts 21157

നോക്കി കഷ്ടപ്പെട്ട് ഒരു ചിരി ചിരിച്ചു.
ജോമോൻ : മമ്മി ഒരുങ്ങാനൊന്നും നിന്നില്ലേ??
ഹാവൂ ഭാഗ്യം..! അവൾ മനസിലോർത്തു.
ആൻസി : സമയമില്ലല്ലോ കുട്ടാ.. വാ നടക്ക്..
മകന്റെ കൈയിൽ പിടിച്ച് ഗേറ്റ് കഴിഞ്ഞപ്പോൾ ചന്തു അവിടെ ഒരു ഓട്ടോ പിടിച്ചു വച്ചിരുന്നു. ചന്തു കയറിയതിനു പിന്നാലെ ജോമോനെ കയറ്റിയതിനു ശേഷമാണ് ആൻസി കയറിയത്. വണ്ടി നേരെ സ്കൂളിലേക്ക് പാഞ്ഞു. ജോമോൻ കാണാതെ ചന്തു മമ്മിയെ നോക്കി വിഷമ ഭാവം പ്രകടിപ്പിച്ചപ്പോൾ അവളവനെ നോക്കി പേടിപ്പിക്കുകയാണ് ചെയ്തത്. ഉള്ളത് കൂടെ പോയോ ദൈവമേ എന്നാലോചിച്ച് സ്കൂൾ എത്തുന്നത് വരെ അവൻ നിസംഗമായിരുന്നു. അതിനിടയിലെ അവരുടെ സംസാരത്തിനും വാക്കുകൾക്കും ഒന്നും ചെവി കൊടുക്കാൻ കഴിഞ്ഞില്ല.
സ്കൂൾ മുറ്റത്തിറങ്ങി നടക്കുമ്പോൾ ആൻസി ഓട്ടോയിൽ നിന്നവനെ തിരിഞ്ഞു നോക്കി പുഞ്ചിരി സമ്മാനിച്ചു. അതിന്റെ ഉന്മേഷത്തിലാണ് ചന്തു ക്ലാസ്സിലേക്ക് കയറിയത്. ശേഷം ആൻസി നേരെ ബാങ്കിലെത്തി. പഴയ മാനേജർ കുരിയനെ കാണാൻ അവൾ ആ ക്യാബിനു പുറത്തുള്ള വിശ്രമ കസേരയയിൽ ഇരുന്നു. അയാളുടെ പണ്ടത്തെ സ്വഭാവമാണെങ്കിൽ എന്റെ ഈ അവസ്ഥ മുതലെടുക്കാൻ ശ്രമിക്കുമോ എന്നൊരു പേടിയുണ്ട്. പണ്ടാണെങ്കിൽ അപ്പച്ചൻ ഉണ്ടായിരുന്നു ധൈര്യത്തിന്. ആൻസിയുടെ ഊഴമെത്തിയപ്പോൾ അവൾ ഉള്ളിലേക്ക് കയറി. കുരിയൻ ഒന്ന് തല പൊക്കി കണ്ണാടിക്കുള്ളിലൂടെ ഒന്ന് നോക്കി ഇരിക്കാൻ പറഞ്ഞു. അയാളെന്തോ കാര്യമായി നോക്കുകയാണ്.
അവളാ ചെയറിലിരുന്ന് അയാളെ ഒന്ന് വീക്ഷിച്ചു. വയസ്സായിട്ടുണ്ട്. കാണുമ്പോഴുള്ള ചുറു ചുറുക്ക് കുറഞ്ഞു. തന്നെ പിടികിട്ടിയിട്ടുണ്ടാവില്ല അതുറപ്പ്. താൻ മനസിലാലോചിച്ചു വന്നതൊക്കെ അവളവിടുന്ന് മായിച്ചു കളഞ്ഞു. കുരിയൻ സാറിനു ഇനി പണ്ടത്തെ വിളച്ചിൽ എടുക്കാനാവില്ലെന്നവൾ ഓർത്തു.
“എന്താ കാര്യം.. പറയു..”
അയാളൊരു ഫയൽ മറിച് പൂട്ടി സൈഡിൽ വച്ചു കൊണ്ട് ആൻസിയോട് ചോദിച്ചു. കനമുള്ള ശബ്ദം കേട്ടപ്പോൾ അതിനൊന്നും ഒരു കുറവുമില്ലെന്നോർത്തവൾ ഒന്ന് പുഞ്ചിരിച്ചു.
“കുരിയൻ സാറിനു എന്നെ മനസ്സിലായോ??”
ശബ്ദം എവിടെയോ കേട്ട് മറന്നത് പോലെ അയാൾ അവളെ നോക്കി കണ്ണിനു മുന്നിലെ ഗ്ലാസ്‌ എടുത്ത് മാറ്റി ഒന്നൂടെ അവളെ വീക്ഷിച്ചു.
“ ഹ.. മോളെ.. ആൻസി...”
ആളെ പിടികിട്ടിയ സന്തോഷത്തിൽ അയാളുടെ മുഖം വിടർന്നപ്പോൾ

💬 Comments

View all comments