Chapter Title : കൂട്ടുകാരന്റെ മമ്മി 3 [ഏകലവ്യൻ] [Climax]
നിറഞ്ഞ ചിരിയായിരുന്നു അവളുടെ പ്രതികരണം.
“എന്തുണ്ട് മോളെ വിശേഷം..? സുഖമല്ലേ.. എങ്ങനെ പോകുന്നു..”
“സുഖമാണ്..”
“കണ്ടിട്ട് എത്രയാവുന്നു..
പറയ്.. എന്താ വരാൻ കാരണം.. എന്നെ കാണാൻ തോന്നിയത് കൊണ്ടാണോ?”
“അ... അതും. പിന്നെയും കാര്യമുണ്ട്.”
അയാളെ മുഷിപ്പിക്കേണ്ടെന്ന് കരുതി അവളെങ്ങനെ പറഞ്ഞു.
“ശെരി നമുക്ക് സംസാരിക്കാം..”
അത് പറഞ്ഞയാൾ മണിയടിച്ചു പ്യൂണിനെ വരുത്തിച്ചു രണ്ട് ചായക്ക് ഓർഡർ കൊടുത്തു.
“ഞാൻ വിചാരിച്ചു സാറിനു എന്നെ മനസിലാവില്ലെന്ന്..”
“സംഭവം സത്യമാ.. ആദ്യം പിടികിട്ടിയില്ല.. പക്ഷെ ജേക്കബിന്റെ മോളെ അങ്ങനെയങ്ങു മറക്കാൻ പറ്റുമോ.. ഒരു സുപ്രഭാതിൽ ജോലി നിർത്തി നിയങ്ങു പോയതല്ലേ കൊച്ച്...”
“മ്മ്..”
“പറയ് എന്താ കാര്യം.. ഒരു കാര്യവുമില്ലാതെ നിന്റെ അപ്പൻ എന്നെ ഇതുവരെ കാണാൻ വന്നിട്ടില്ല.. നീയും അങ്ങനെ തന്നെയാവും..”
“ അത് സർ..”
“സർ അല്ല.. ഒറ്റ അടിയങ്ങു വച്ചു തരും.. അങ്കിൾ എന്ന് വിളിച്ചാ മതി.”
“അങ്കിളോ...”
“സോറി.. അറിയാവുന്നവർ ഒക്കെ സർ എന്ന് വിളിക്കുമ്പോൾ എനിക്ക് നല്ല പ്രായമുള്ളത് പോലെ തോന്നും..”
“അപ്പോ പ്രായമായില്ലേ...?”
“ഇപ്പോ കുറച്ചു ഷുഗർ ഉണ്ടെന്നേ ഉള്ളു. ബാക്കിയൊക്കെ കണ്ടിഷനാ..”
അവളത് കേട്ട് ചിരിച്ച ശേഷം മയത്തിൽ കാര്യം അവതരിപ്പിച്ചു. അല്പം നരച്ച മീശയും തഴുകി കൊണ്ട് ക്ലാസ്സിൽ ശ്രദ്ധ അഭിനയിക്കുന്ന കുട്ടിയെ പോലെ കുരിയൻ കാര്യങ്ങൾ കേട്ടു. ആവിശ്യം അറിഞ്ഞപ്പോൾ അയാൾ അവളുടെ പേർസണൽ ജീവിതത്തെ കുറിച്ച് ചോദിക്കാൻ തുടങ്ങി ആദ്യം അൽപം മടിച്ചെങ്കിലും കുരിയന്റെ ഒരു ഒതുക്കവും തന്മയത്വവും കൊണ്ട് എല്ലാം പറഞ്ഞു കൊടുത്തു. മുഴുവനും മൂളി കേട്ട് കൊണ്ടിരുന്ന കുര്യൻ അതൊക്കെ മനസിലാക്കി പ്യൂൺ കൊണ്ടു വന്ന ചായ അവൾക്കു കൈമാറി. ശേഷം അയാൾ ഒരു കവിൾ ഇറക്കിയ ശേഷം അവളെ നോക്കി.
“അപ്പൊ നിനക്ക് പഴയ ആ ജോലി വേണം..”
“മ്മ്..”
അവൾ പ്രതീക്ഷയോടെ മൂളി.
“ഇല്ലെങ്കിൽ മുന്നോട്ട് പോകാനാവില്ല..?”
ആ ചോദ്യം അവൾ പ്രതീക്ഷിച്ചതല്ലായിരുന്നു. ഒരു മുതലെടുപ്പ് ഒളിഞ്ഞു കിടക്കുന്ന ആ ചോദ്യത്തിനും നിവർത്തിയില്ലാതെ പേടിച്ചു കൊണ്ട് മൂളി.
“ഞാൻ ഒന്ന് നോക്കട്ടെ മോളെ.. നീ പേടിക്കേണ്ട..”
“താങ്ക്യൂ അങ്കിളെ..”
“ഓ
💬 Comments
View all comments