Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]
വച്ചിട്ടുണ്ട് ഞാൻ..”
“ഹ.. ചന്തുവിന്റെ ക്ലാസ്സ് എവിടെയാ??”
“ഈ ബ്ലോക്കിൽ ലാസ്റ്റ് ക്ലാസ്സ്.. നമുക്കൊന്ന് പോയി ചേട്ടനെ കണ്ടാലോ..?”
“ഇപ്പോഴോ??”
“ആ ചേട്ടന് നല്ല സന്തോഷമാകും.. വാ മമ്മി..”
“എന്ന വാ... അവന്റെ ആരാ വരുന്നേ മുത്തശ്ശിയാണോ??”
“ആവോ എന്നോട് പറഞ്ഞില്ല.”
ഇരുവരും നടക്കാൻ തുടങ്ങിയതും ജോമോന്റെ ക്ലാസ്സ് ടീച്ചർ എതിരെ നടന്നു വന്നു.
“ജോമോൻ എവിടെ പോകുന്നു??.. വാ..”
ജോമോൻ വിഷമത്തോടെ മമ്മിയെ നോക്കി. അവളും അവനെ കൊഞ്ചലോടെ നോക്കി ചിരിച്ചു.
“മീറ്റിംഗ് കഴിഞ്ഞിട്ട് നമുക്ക് ചേട്ടനെ കാണം കുട്ടാ.”
ആൻസി അവന്റെ ചുമലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അവരെയും കൂട്ടികൊണ്ട് ടീച്ചർ ക്ലാസ്സിൽ കയറി. അല്പസമയത്തിനകം മീറ്റിംഗ് തുടങ്ങി. ജോമോനെ കുറിച്ച് മോശമായൊന്നും ടീച്ചർമാർക്ക് പറയാനുണ്ടായില്ല. സ്നേഹമുള്ള കൊച്ചാണെന്ന് പറഞ്ഞപ്പോൾ ആൻസിക്ക് മനസ്സ് നിറഞ്ഞ സന്തോഷമായിരുന്നു. അവരുടെ മീറ്റിംഗ് ഏകദേശം കഴിയാറായപ്പോൾ ചന്തു ജോമോനെ തിരക്കി അവന്റെ ക്ലാസിനു മുന്നിൽ വന്നിരിന്നു. ജനലിലൂടെ അവർ പരസ്പരം കണ്ടു. ജോമോൻ വേഗം മമ്മിക്ക് ചന്തുവിനെ കാണിച്ചു കൊടുത്തു. ആൻസി അവനെ നോക്കി ചിരിച്ചുകൊണ്ട് കൈ വീശി. മീറ്റിംഗ് തീർന്ന് ടീച്ചർ പോയ ശേഷം ഓരോരുത്തരായി പുറത്തിറങ്ങാൻ തുടങ്ങി. ജോമോൻ വേഗം ബാഗുമെടുത്തു ചന്തുവിനടുത്തേക്കൊടി. മകന് അവനോടുള്ള സ്നേഹം ആൻസിക്ക് അതിശയകരമായി തോന്നി. ഇപ്പൊ താൻ പോലും വേണ്ടെന്നായി.! ആൻസി ചിരിച്ചുകൊണ്ട് അവരുടെ അടുത്തെത്തി..
ആൻസി : “ചന്തു മോനു.. മോന്റെ ആരാ വന്നത്??”
അത്ര വരെ അതിനെ കുറിച്ച് ചിന്തിക്കാതെ ടെൻഷൻ ഇല്ലാതെ കൂട്ടുകാരുടെ കളിയാക്കൽ വരെ അവഗണിച് കൂളായി ഇരുന്ന ചന്തുവിന്റെ മുഖം മങ്ങി.
ചന്തു : “ആരും വന്നില്ല..”
ആൻസി : എന്തു പറ്റി..? മുത്തശ്ശി വന്നില്ലേ??”
ചന്തു : അവർ എങ്ങനെ വരാനാ മമ്മി.. ഒന്ന് നേരാവണ്ണം നടക്കാനും ഇരിക്കാനും വയ്യാത്ത അവരെ കൊണ്ട് ഞാൻ എങ്ങനെ വരാനാ?”
അത് കേട്ടിട്ട് അവന്റെ സങ്കടം വന്ന മുഖം കണ്ടതും ആൻസിക്ക് വിഷമമായി.
ആൻസി : ചന്തുവിന്റെ ക്ലാസ്സ് ടീച്ചർ എവിടെ?”
ചന്തു : ക്ലാസ്സിലുണ്ട്. എന്തിനാ മമ്മി?”
ആൻസി : നമുക്ക് കാണാം..
💬 Comments
View all comments