0%

Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 16166

ആൻസി : ആള് സ്മാർട്ട്‌ ആണ്. കുറച്ചു കൂടെ ശ്രദ്ധിച്ചാൽ റാങ്ക് കിട്ടും എന്ന്..
ജോമോൻ : അമ്പോ...! ചേട്ടൻ സൂപ്പറാണല്ലോ..
ചന്തു : ഹ ഹ പോടാ..
ജോമോൻ : അപ്പൊ ഇനി ചേട്ടനെ കളിക്കാൻ വിടൂലെ..?
ജോമോൻ : അത് മമ്മിക്ക് പറയാൻ പറ്റൂലല്ലേ..
ആൻസി : എന്താ പറയാൻ പറ്റാത്തെ.. കളി കുറവില്ലെങ്കിൽ നല്ല അടി കിട്ടും..
ജോമോൻ : അതിനു മമ്മിക്ക് ചേട്ടനെ അടിക്കാൻ പറ്റുമോ??”
ആൻസി : പറ്റും.. എന്റെ മോനെ മമ്മിക്ക് അടിച്ചൂടെ
ജോമോൻ : (സന്തോഷത്തോടെ ) “പറ്റും.. പറ്റും.. അല്ലെ ചേട്ടാ..?
ചന്തു ചിരിച്ചു കൊണ്ട് തലയാട്ടി.
ജോമോൻ : മമ്മി നമ്മുക്കിന്ന് പുറത്തു നിന്ന് ഫുഡ്‌ കഴിച്ചാലോ??
അതിനോട് ആൻസിയും ചന്തുവും സമ്മതിച്ചു. ഹോട്ടൽ ഫുഡ്‌ ആൻസിക്ക് പറ്റാത്തത് കൊണ്ട് അവൾ കഴിച്ചില്ല. രണ്ടു പേർക്കും വാങ്ങി കൊടുത്ത് അവർ വീട്ടിലേക്ക് മടങ്ങി.
ഇത്തവണയും മഴക്കാറിനെ അവഗണിച്ച് ചന്തുവും ജോമോനും ക്രിക്കറ്റ്‌ കളി ആരംഭിച്ചു. ഇടക്ക് ജോമോന് ചെറിയൊരു വയ്യായ്ക വന്നത് കൊണ്ട് കളി നേരത്തെ നിർത്തി. ചെറിയ ക്ഷീണം തോന്നിയതാണെന്ന് പറഞ്ഞപ്പോൾ ആൻസിയും അതത്ര കാര്യമാക്കിയില്ല. യഥാർത്ഥത്തിൽ ആൻസി മമ്മിയുടെ സ്ഥാനത്തേക്ക് വന്നത് കൊണ്ട് ചന്തു കണ്ണുകൾ തെറ്റാതെ മാക്സിമം നിയന്ത്രിച്ചിരുന്നു. ശേഷം കുറേ സംസാരിച് ചന്തു വീട്ടിലേക്ക് മടങ്ങി. സമയം 8 മണിയോട് അടുത്തപ്പോൾ ജോമോന് കടുത്ത വയറു വേദന വന്നു. വയറു പൊത്തിപിടിച്ചു കരയാൻ തുടങ്ങിയപ്പോൾ ആൻസിക്ക് വെപ്രാളവും പേടിയുമായി. അവനെ അവിടെ ചെയറിൽ ഇരുത്തിച്ച് പുറത്തേക്കിറങ്ങി. റോഡിലൂടെ ഇടക്ക് പോവുന്ന വണ്ടികളിലേക്കായിരുന്നു ശ്രദ്ധ. ഭാഗ്യത്തിന് അത് വഴി ഒരു ഓട്ടോ വന്നപ്പോൾ അവൾ റോഡിലേക്കോടി വിളിച്ചു കൂവി. ശേഷം വീട് പൂട്ടി മകനെയും കൊണ്ട് ഓട്ടോയിൽ കയറി. ധൈര്യത്തിന് ചന്തുവിനെയും കൂട്ടാൻ വേണ്ടി അവൾ ആലോചിച്ചു. വേദന സഹിച്ചു പിടിക്കുന്ന ജോമോനാണ് ചന്തുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത്. അവളവനെ ചേർത്തു പിടിച്ചു. വണ്ടി വേഗം അവന്റെ വീട്ടിലെത്തി. ആൻസി ചന്തുവിനെ നീട്ടി വിളിച്ചു. എന്താണെന്ന് മനസിലാവാതെ മമ്മിയുടെ ശബ്ദം

💬 Comments

View all comments