0%

Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]

Author : Kambikathakal Read All Parts 5.5K

മറുപടി നൽകി: "അല്ലേലും ഞാൻ മറന്നിട്ടൊന്നും ഇല്ലാ. കുറച്ച് നേരം ഓർത്തെടുക്കാൻ

വേണ്ടേ?

നിന്നെ എനിക്ക് നല്ല ഓർമ്മയുണ്ട്

അവളുടെ മറുപടി അപ്പോൾത്തന്നെ വന്നു. "ഉവ്വ്, മാഷ് ഒരുപാട് ഓർക്കുന്നുണ്ട്. അതാ എന്റെ പേര് പോലും ഓർമ്മയില്ലാത്തത്!" അവളുടെ വാക്കുകളിൽ ഒരു നേർത്ത കളിയാക്കലും, എന്നാൽ ഒരു തരം സന്തോഷവും കലർന്നിരുന്നു. "ഇനി പറ ഞാൻ ഫസലിൻ്റെ ഇളയ അനിയത്തി ആണോ മൂത്ത അനിയത്തിയണോ?

ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി:

"നീ ഇളയതായാലും മൂത്തതായാലും ഇപ്പൊൾ. എൻ്റെ ഉറക്കം കെടുത്തുന്ന, എന്നെ ഭ്രാന്തനാക്കുന്ന, എപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സുന്ദരി മെഹ്റിൻ!"

അവൾ ഒരു പുഞ്ചിരിക്കുന്ന ഇമോജിയോടെ മറുപടി നൽകി: "മതി മതി പുകഴ്ത്തിയത്. ഇനി എന്താ പ്ലാൻ? ഈ ഫേക്ക് അക്കൗണ്ടിൽ തന്നെ മെസ്സേജ് അയച്ചാൽ മതിയോ?"

ഇതല്ലാതെ വേറെ വഴി വല്ലതും ഉണ്ടോ? ഞാൻ ചോദിച്ചു

അവൾ കുറച്ചുനേരം മറുപടി നൽകാതെ നിന്നു. ഞാൻ ആകാംഷയോടെ കാത്തിരുന്നു. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മെസ്സേജ് വന്നു: "ഹ്മ്മ്... വേറെ വഴി ഇല്ലാതില്ല. പക്ഷെ.."

"പക്ഷെ എന്താ മെഹ്റിൻ? എന്താണെങ്കിലും പറയ്. ഞാൻ റെഡിയാണ്," ഞാൻ ആകാംഷയോടെ ചോദിച്ചു.

അവൾ ഒരു ചിരി ഇമോജിയോടെ മറുപടി നൽകി: " എന്റെ നമ്പർ തരാം മാഷേ. അതിലേക്ക് വിളിച്ചാൽ മതി. പക്ഷെ, ഒരു മിസ്ഡ് കോൾ അടിച്ചാൽ മതി. ഞാൻ അങ്ങോട്ട് വിളിച്ചോളാം. അല്ലെങ്കിൽ ഇക്ക കണ്ടാൽ വലിയ പ്രശ്നമാകും."

അവളുടെ മറുപടി എന്നെ സന്തോഷിപ്പിച്ചു. അവളുടെ വിശ്വാസം എന്നെ കൂടുതൽ ആകർഷിച്ചു. ഞാൻ വേഗത്തിൽ മറുപടി നൽകി:

💬 Comments

View all comments