0%

Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]

Author : Kambikathakal Read All Parts 5.5K

അതേ സീറ്റിൽ ഞാൻ സ്ഥാനം പിടിച്ചു. പിന്നെ അവൾക്കായുള്ള കാത്തിരിപ്പായി.

സ്റ്റോപ്പുകൾ ഓരോന്നായി കടന്നുപോയി. അവളുടെ സ്റ്റോപ്പ് എത്തിയതും ബസ് നിന്നു. ആകാംഷയോടെ ഞാൻ സീറ്റിൽ ഏന്തിവലിഞ്ഞ് പുറത്തേക്ക് നോക്കി. എന്നെ ശ്രദ്ധിച്ചിരുന്ന കണ്ടക്ടറും, ചുറ്റുമുണ്ടായിരുന്ന യാത്രക്കാരും എന്നെത്തന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു. പക്ഷേ, അവൾ ഇന്നും അവിടെ ഉണ്ടായിരുന്നില്ല.

മനസ്സിൽ ഒരു നിരാശ തളംകെട്ടി നിന്നു. ഒരു സൈഡ് സീറ്റ് കാലിയായി, ഞാൻ അതിലേക്ക് ഒതുങ്ങിയിരുന്നു. അവളുടെ ഓർമ്മകൾ അന്നും രാത്രിയിൽ എന്നെ ഉറങ്ങാൻ അനുവദിച്ചില്ല.

രാവിലെ പതിവുപോലെ തയ്യാറെടുത്ത് ടൗണിലേക്ക് പുറപ്പെടാമെന്ന് ചിന്തിക്കുമ്പോൾ മറ്റൊരു കാര്യം എന്നെ അലട്ടാൻ തുടങ്ങി. എത്രനാൾ ഇങ്ങനെ അവളെ തിരഞ്ഞു നടക്കും? അവളെ കണ്ടെത്തുന്നത് വരെയോ? അതോ അവളെ എന്നെങ്കിലും കണ്ടുമുട്ടുമോ? ഇന്ന് കൂടി പോയി നോക്കാം, നടന്നില്ലെങ്കിൽ ബാക്കി വിധിക്ക് വിടാം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അങ്ങനെ, ടൗണിലെത്തിയ ഞാൻ ബസിൽ കയറി. ഇത്തവണ പഴയ ഡോർ സീറ്റിൽ നിന്നും മാറ്റി, ബസിന്റെ നടുഭാഗത്തുള്ള ഒരു സീറ്റിലായാണ് ഇരുന്നത്. പ്രതീക്ഷ വളരെ കുറവായിരുന്നെങ്കിലും, ഞാൻ അവൾക്കായി കാത്തിരുന്നു. വീണ്ടും പഴയതുപോലെ അവളുടെ സ്റ്റോപ്പ് എത്തി.

ബസ് നിർത്തി. ഞാൻ ഏന്തി വലിഞ്ഞ് പുറത്തേക്ക് നോക്കി. ബസിലുണ്ടായിരുന്നവർ എന്നെത്തന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു. അവൾ ഇന്നും അവിടെ ഉണ്ടായിരുന്നില്ല. ഇന്നലത്തെ സങ്കടത്തേക്കാൾ വലുതായിരുന്നു ഇത്തവണ. സൈഡ് സീറ്റ് കാലിയായപ്പോൾ ഞാൻ അതിലേക്ക് ചാരിയിരുന്നു.

മനസ്സിൽ സങ്കടം അലയടിക്കുന്ന തിരമാലകളുമായി ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. സൈഡിൽ ഒരാൾ വന്നിരുന്നത് പോലും എന്നെ ബാധിച്ചില്ല. എന്റെ ശ്രദ്ധ മുഴുവൻ പുറത്തെ

💬 Comments

View all comments