0%

Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]

Author : Kambikathakal Read All Parts 5.5K

കാഴ്ചകളിലും, നഷ്ടപ്പെട്ട ആ മുഖത്തിലുമായിരുന്നു.

പെട്ടെന്ന് സൈഡിൽ നിന്ന് ഒരു ചോദ്യം! ഞാൻ കാണാൻ ആഗ്രഹിച്ച, കേൾക്കാൻ കൊതിച്ച അതേ ശബ്ദം! "ആരെയാ ഈ ഏന്തി വലിഞ്ഞൊക്കെ നോക്കിക്കൊണ്ടിരുന്നത്? അയ്യേ, ഇങ്ങനെ ഒക്കെ നോക്കാവോ? ആളുകൾ ശ്രദ്ധിക്കുന്നില്ലേ?"

ഒടുവിൽ, ആ ശബ്ദത്തിനുടമയിലേക്ക് ഞാൻ തിരിഞ്ഞു. അത് അവളായിരുന്നു! "ഇന്നലെ എവിടെയായിരുന്നു?" ഞാൻ ചോദിച്ചു, എന്റെ ശബ്ദത്തിൽ ചെറിയൊരു പരിഭവം കലർന്നിരുന്നോ എന്ന് സംശയം.

അവൾ ചെറുചിരിയോടെ പറഞ്ഞു: "ഇന്നലെയും ഇങ്ങനെ ഇതിൽ വന്ന് ചമ്മി ഇരിക്കുകയായിരുന്നോ? അതും എന്നെ കാണാൻ?"

അവൾ തുടർന്നു, "ഇന്നലെ ഉമ്മാക്ക് സുഖമില്ലായിരുന്നു, അതുകൊണ്ട് പോയില്ല. ഇന്ന് പിന്നെ വേറെ ആവശ്യത്തിന് ടൗണിൽ പോയിരുന്നു. ഞാൻ പിന്നിലൂടെയാണ് കയറിയത്. അപ്പോൾ മുതൽ നോക്കി നിൽക്കുവായിരുന്നു ഇയാളുടെ വെപ്രാളം. എന്താണ്, ആരെയാ നോക്കുന്നത്? എന്നെയാണോ?"

സത്യത്തിൽ, എല്ലാം അറിഞ്ഞുകൊണ്ടുള്ള അവളുടെ ആ ചോദ്യം എന്റെ ഉള്ളിൽ ചെറിയൊരു ദേഷ്യം ജനിപ്പിച്ചു. ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി.

"പിണങ്ങാതെ മാഷേ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ?" അവൾ പതിയെ പറഞ്ഞു.

"ഇല്ല, പിണങ്ങുന്നില്ല നീ നിന്റെ നമ്പർ താ," ഞാൻ ഒരു ധൈര്യം സംഭരിച്ച് ചോദിച്ചു.

അതിന് മറുപടിയായി അവൾ പറഞ്ഞു: "ഇല്ലില്ല, അത് തരില്ല. എനിക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം തന്നാൽ മതി. ഞാൻ സമയം ആകുമ്പോൾ മെസ്സേജ് അയച്ചോളാം."

അവൾ നമ്പർ തരാൻ മടിച്ചപ്പോൾ ഒരു നിമിഷം അവൾക്ക് എന്നിൽ വിശ്വാസം ഇല്ലാത്തത് പോലെ തോന്നി. എങ്കിലും, ഈ അവസരം എനിക്ക് വളരെ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഞാൻ എന്റെ വിസിറ്റിംഗ് കാർഡ് എടുത്ത് അവൾക്ക്

💬 Comments

View all comments