0%

Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]

Author : Kambikathakal Read All Parts 5.5K

നേരെ നീട്ടി. ഒരു ആർട്ടിസ്റ്റ് കൂടിയായതുകൊണ്ട്, എന്റെ രണ്ട് നമ്പറും ഇൻസ്റ്റാഗ്രാം ഐ.ഡിയും അതിൽ ഉണ്ടായിരുന്നു.

കാർഡ് വാങ്ങി അവൾ കളിയാക്കി ചിരിച്ചു: "കാർഡൊക്കെ ഉണ്ടല്ലോ, ബല്യപുള്ളിയാണല്ലേ!" ആ കളിയാക്കൽ പോലും എനിക്കിഷ്ടപ്പെട്ടു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു. അവളുടെ സ്റ്റോപ്പ് എത്തിയപ്പോൾ അവൾ ഇറങ്ങിപ്പോയി. ഞാൻ വീട്ടിലും എത്തി.

വീട്ടിലെത്തിയിട്ടും അവളുടെ വാക്കുകൾ ചെവിയിൽ മുഴങ്ങി. "സമയം ആകുമ്പോൾ മെസ്സേജ് അയച്ചോളാം." എത്രനേരം കാത്തിരിക്കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു. ഫോൺ എടുത്താൽ ഇൻസ്റ്റാഗ്രാം തുറന്നു നോക്കി, പുതിയ മെസ്സേജുകൾ വന്നിട്ടുണ്ടോ എന്ന് ഒരുപാട് തവണ പരിശോധിച്ചു. ഓരോ നിമിഷവും ഓരോ യുഗമായി തോന്നി.

അഞ്ച് ദിവസങ്ങൾ നിമിഷങ്ങൾ പോലെ പറന്നുപോയെങ്കിലും, അവളിൽ നിന്നൊരു മെസ്സേജ് എത്തിയില്ല. അവളെ വീണ്ടും കാണാനായി ബസിൽ പോകാൻ മനസ്സ് വെമ്പിയെങ്കിലും, അത് ശരിയായ നടപടിയാകില്ലെന്ന് എന്റെ ഉള്ളിൽ ഒരു ശബ്ദം മന്ത്രിച്ചു.

ഈ കളി അവൾ തുടങ്ങിയതല്ലേ? അവളുടെ അടുത്ത നീക്കത്തിനായി, ഞാൻ മനസ്സില്ലാമനസ്സോടെ കാത്തിരുന്നു. ഒരു ഭാഗത്ത് അവളുടെ ഓർമ്മകളും അവളുടെ സൗന്ദര്യവും എന്നെ ഭ്രാന്തനാക്കുന്നു. മറുവശത്ത്, ഈ കാത്തിരിപ്പ് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ എണീറ്റ് ഫോണെടുത്തപ്പോൾ, അതിൽ ഒരു ഇൻസ്റ്റാഗ്രാം നോട്ടിഫിക്കേഷൻ കണ്ടു. എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി. അതെ, അതൊരു മെസ്സേജ് ആയിരുന്നു. ഒരു ഫസൽ എന്ന അക്കൗണ്ടിൽ നിന്ന്! അത് കണ്ടപ്പോൾ ഒരു പാതി സമാധാനമായി. പക്ഷേ, ഉടൻ തന്നെ മനസ്സിൽ മറ്റൊരു ചിന്ത വന്നു.

അവൻ്റെ അനിയത്തിയെ ഞാൻ ലൈൻ വലിക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞ് എനിക്ക് മെസ്സേജ് അയച്ചതാണോ? വലിയ പ്രശ്നമായോ?

💬 Comments

View all comments