0%

Chapter Title : കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി [Sharath]

Author : Kambikathakal Read All Parts 5.5K

മനസ്സിൽ ആശങ്കകളുടെ ഒരു കൊടുങ്കാറ്റ് വീശി.

മെസ്സേജ് തുറന്നു നോക്കിയപ്പോൾ, എന്റെ ശ്വാസം നേരെയായി. "എന്താ മാഷേ, മ്മളെ ഒക്കെ മറന്നാ?" എന്നായിരുന്നു ആ ചോദ്യം. സമാധാനത്തിന്റെ ഒരു തണുത്ത കാറ്റ് എന്നെ തലോടി.

ഞാൻ മറുപടി ടൈപ്പ് ചെയ്തു: "ഓ മറന്നൊന്നും ഇല്ല. കാർഡും മേടിച്ച് പോയ ആൾടെ ഒരു വിവരവുമില്ലാത്തപ്പോ കരുതി നമ്മളെ കാണുന്നത് ഇഷ്ടാവില്ലെന്ന്. അതോണ്ട് വരുന്നില്ല അത്രേയുള്ളൂ. ഇത്രേം ദിവസായിട്ട് ഇന്നലെ ഒരു മെസ്സേജ് അയക്കാൻ തോന്നിയെ? അതും ഏതോ അക്കൗണ്ടിൽ നിന്ന്!"

മറുപടി അയച്ച് അധികം വൈകും മുൻപേ അടുത്ത മെസ്സേജ് വന്നു: "എന്താ മാഷ് പേടിച്ച് പോയോ? ഇക്ക ചീത്ത വിളിക്കാൻ വന്നതാണെന്ന് കരുതി? അതിനു നമ്മള് തമ്മില് എന്തെങ്കിലും ഉണ്ടോ? ജസ്റ്റ് കണ്ട് സംസാരിച്ചുന്നല്ലേ ഉള്ളൂ.

പിന്നെ എനിക്ക് സ്വന്തം അക്കൗണ്ടൊന്നും ഇല്ല. ഞാൻ ഇങ്ങനെ ഒരു ഫേക്ക് ഉണ്ടാക്കിട്ടാണ് ജീവിക്കണേ മാഷേ, ഇതൊക്കെ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവോ?" അവളുടെ ചോദ്യത്തിൽ ഒരു നേർത്ത പരിഹാസം കലർന്നിരുന്നു.

അവളുടെ മറുപടി വായിച്ചപ്പോൾ ഒരു ചിരി വന്നുപോയി. "അപ്പൊൾ ഈ ഫേക്ക് അക്കൗണ്ട് വഴി വേറെ വല്ല ഫേക്ക് പരിപാടിയും ഉണ്ടോ? വല്ല ചുറ്റിക്കളിയും?" എന്റെ ചോദ്യത്തിൽ കുസൃതി കലർന്നിരുന്നു, ഒപ്പം ഒരു ഉൾക്കിടിലവും.

അവൾ ഉടൻ മറുപടി നൽകി: "എന്റെ മാഷേ, നിങ്ങൾക്കൊക്കെ അല്ലെ ചുറ്റിക്കളിയൊക്കെ! എനിക്കൊക്കെ ഉണ്ടെങ്കിൽ തന്നെ വീട്ടുകാര് പൊക്കി നാശം ആക്കും. അതാണ് എന്റെ അനുഭവം. അതുകൊണ്ട് ഒരു പ്രാവശ്യം കൊണ്ട് ഈ പരിപാടി ഒക്കെ നിർത്തീക്കണ്. ഇപ്പൊ ഒന്നും ഇല്ല, ക്ലീൻ!"

💬 Comments

View all comments