0%

Chapter Title : കൂട്ടുകാരന്റെ വീട്ടിലേക്കു [Black Heart]

Author : Kambikathakal Read All Parts 2.6K

ഞാൻ ഫോൺ വെച്ചു കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണ് ലൊക്കേഷൻ രാജു ഏട്ടൻ അയച്ചു തന്നു.. പിന്നെ എനിക്ക് വലിയ പണി ഒന്നും ഇല്ലാത്ത കൊണ്ട് വീട്ടിൽ തന്നെ ആരുന്നു. നാട്ടിൽ നിന്നു. ഗൾഫിലേക്ക് പോകുമ്പോ അലമ്പിനു ഗോൾഡ് മെഡൽ വാങ്ങിയ ആൾ ആയിരുന്നു ഞാൻ നാട്ടിൽ വന്നു പിന്നെയും പേര് ചീത്ത ആക്കാൻ ഞാൻ നിന്നില്ല...

അങ്ങനെ സൺ‌ഡേ വെളുപ്പിനെ തന്നെ ഞാൻ രാജു ഏട്ടന്റെ വീട്ടിലേക്കു പുറപ്പെട്ടു കാരണം ആൾടെ വീട് കുറച്ചു ദൂരെ ആണ് എന്റെ നാട്ടിൽ നിന്നു ഒരു പത്ത് നൂറു കിലോ മീറ്റർ ദൂരം ഉണ്ട്..

കാറിനു ആണ് ഞാൻ പോയത് എന്റെ വലിയ ഒരു ആഗ്രഹം ആരുന്നു ഒരു കാർ വാങ്ങുക എന്നത് ഗൾഫിൽ ചെന്നപ്പോ അത് എന്തായാലും നടന്നു... കാർ വാങ്ങി വീട് വെച്ചു പിന്നെ കുറച്ചു സ്ഥാലം വാങ്ങി അത്യാവശ്യം ബാങ്ക് ബാലൻസ്ഉം ഉണ്ട്..

ഉച്ച അടുക്കാറായപ്പോ ഞാൻ രാജു ഏട്ടൻ തന്ന ലൊക്കേഷനിൽ വന്നു.. ആളെ വിളിച്ചു..

രാജു ഏട്ടാ ഞാൻ ദാ വന്നു ഇപ്പൊ ഇവിടെ നിന്നു എവിടെക്കാ തിരിയുക..

ഹാ.. ഹരി... നീ ആ കവലയിൽ നിന്നു നേരെ ഇടത്തെ റോഡ് കേറി വാ... ഞാൻ താഴെ ഇറങ്ങി നിൽക്കാം എന്ന് പറഞ്ഞു രാജു ഏട്ടൻ കാൾ കട്ട്‌ ആക്കി... ഞാൻ ആൾ പറഞ്ഞ പോലെ വണ്ടി ഇടത്തു എടുത്തു അത് ഒരു പോക്കറ്റ് റോഡ് ആയിരുന്നു.

വണ്ടി ആ വഴി നേരെ ഓടിച്ചു കൊണ്ടിരുന്നു.. നല്ല തണുപ്പ് ഉള്ള സ്ഥലം

💬 Comments

View all comments