Chapter Title : കൂട്ടുകാരന്റെ വീട്ടിലേക്കു [Black Heart]
ഫോറെസ്റ്റ് ഏരിയ ആണ്. കുറച്ചു കൂടി മുന്നോട്ട് പോയപ്പോ ആണ് റോഡിൽ ഒരാൾ നിക്കുന്നത് ഞാൻ കണ്ടത്.. രാജു ഏട്ടൻ. ആൾ ഇപ്പൊ നല്ല പോലെ മെലിഞ്ഞു.. എനിക്ക് കണ്ടപ്പോ ആദ്യമായി വിഷമം തോന്നി.. വണ്ടി നിർത്തി ഞാൻ ഇറങ്ങി..
ഹരി... രാജു ഏട്ടാൻ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു...
പുള്ളിക്കും വിഷമം വന്നു. കണ്ണു നിറഞ്ഞു..
ഞാൻ ആളെ ആശ്വസിപ്പിച്ചു... വണ്ടിയിൽ നിന്നു ബാഗ് എടുത്ത് തോളിൽ ഇട്ടു കൊണ്ട് വണ്ടി ലോക്ക് ആക്കി. ഞാൻ ചേട്ടന്റെ ഒപ്പ്മ നടന്നു കുറച്ചു സ്റ്റെപ് കയറി ചെന്നപ്പോ. ഉണ്ട് ഒരു കൊച്ച് ഓട് ഇട്ട വീട്..
സുനിത്രെ.... ഡീ... ശോ ഇവൾ എവിടെ.. പോയി...
കേറി വാടാ... ഹരി...
എന്ന് പറഞ്ഞു രാജു ഏട്ടൻ എന്നെ വീട്ടിലേക്കു. ക്ഷണിച്ചു..
മോനെ... അച്ചു... അമ്മ എവിടെ... അകത്തു ഇരുന്നു ടീവി കാണുന്ന മോനെ നോക്കി രാജു എട്ടാൻ ചോദിച്ചു..
മോൻ പോയി അമ്മേ വിളിക്കു എന്ന് പറഞ്ഞു. രാജു ഏട്ടൻ മോനെ പറഞ്ഞു വിട്ടു...
ഹാ.. ഹരി നീ ഇരിക്ക് ഞാൻ ഡ്രസ്സ് ഒന്ന് കരി വരാം എന്ന് പറഞ്ഞു രാജു എട്ടാൻ റൂമിൽ കയറി..
അപ്പൊ ഉണ്ട്.. ഒരു പെണ്ണിന്റെ സൗണ്ട്...
ഞാൻ അവിടേക്കു നോക്കിയപ്പോ കുളി കഴിഞ്ഞു ഒരു കൈലി മുല കച്ച കെട്ടി കൊണ്ട് ഒരു പെണ്ണ് നടന്നു വരുന്നു.. എന്നെ കണ്ടപ്പോളേക്കും പെട്ടന്ന് അകത്തു റൂമിലേക്ക് ഓടി കയറി..
ഒരു മിന്നായം പോലെ ആണ് കണ്ടത് എങ്കിലും എന്റെ കുട്ടന്
💬 Comments
View all comments