0%

Chapter Title : കൂട്ടുകാരെ നമ്പാതെ [Febin]

Author : Kambikathakal Read All Parts 1.8K
നിനക്ക് ഫ്രീഡംഉണ്ടേൽ നമ്മക്ക് ഫ്രീഡം .നമ്മടെ എല്ലാ കളിയും നടക്കുമല്ലോ" "അതെ അതെ ഇനിമുതൽ ഇതാണ് നമ്മടെ കളി സ്ഥലം അല്ലെ ചേട്ടാ" നവനീത് പറഞ്ഞു . "പിന്നെ ഇതാണ് കളിയ്ക്കാൻ പറ്റിയ സ്ഥലം" നിഖില് മറുപടി പറഞ്ഞു . ഇവന്മാര് എന്നെ മുന്നിൽ നിർത്തികൊണ്ടാണോ ഈ പോക്രിത്തരം പറയണേ . "ആ മതി മതി നമ്മക്ക് പരുപാടി തുടങ്ങാം "
ഞാൻ എനിക്കൊഴിക്കുന്ന പെഗ്ഗ് പതുക്കെ കുടിച്ചു ഇരുന്നു ആ സമയം കൊണ്ട് അവന്മാരെ നല്ല പോലെ കുടിപ്പിച്ചുകിടത്തി. അവന്മാര് നല്ല ഫിറ്റ് ആയെന്നറിഞ്ഞപ്പോ ഞാൻ പതുക്കെ നിഖിലേട്ടന്റെ ഫോൺ എടുത്ത് പതുക്കെ സിസ്റ്റത്തിൽകണക്ട് ചെയ്തു" ഫോട്ടോസ് ഒക്കെ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല ചാറ്റും ഡിലീറ്റ് ചെയ്തേക്കുന്നു. എന്തായാലും ഇനി ചാറ്റുന്നതുകാണാല്ലോ . ഞാൻ വാട്സാപ്പ് വെബ് കണക്ട് ആക്കി .അപ്പഴേക്കും അവന്മാര് 2 പേരും നല്ല ഉറക്കം ആയി . രാവിലെ എനിക്ക് അപ്പച്ചനേം അമ്മച്ചിയേം ചെക്കപ്പിന് കൊണ്ട് പോവാൻ ഉള്ളതാ ഇവന്മാര് അടിച്ചു കോൺ തെറ്റികിടക്കുവാ .അവന്മാരെ അവിടെ കിടത്തി വീടും പൂട്ടി ഞങ്ങൾ ചെക്കപ്പിന് പോയി.ചെക്കപ്പ് കഴിഞ്ഞു ഞങൾതിരിച്ചു ചിറ്റപ്പന്റെ വീട്ടിൽ കയറി ബ്രേക്ക് ഫാസ്റ്റും കഴിച്ചു . കഴിച്ചു കഴിഞ്ഞപ്പോ അവർക്കൊന്നു റസ്റ്റ് ചെയ്യാൻആയി കയറി കിടക്കുകേം ചെയ്തു .എനിക്കണേ തിരിച്ചു പോവേം വേണം ചിറ്റപ്പനോട് പറയാനും പറ്റില്ല അവന്മാര്വീട്ടിൽ ഉള്ള കാര്യം.ഞാൻ ചിറ്റപ്പനോട് അർജന്റ് കാര്യമുണ്ട് വൈകിട്ട് ഞാൻ വന്നു വിളിച്ചോളാം എന്ന് പറഞ്ഞുഅവിടുന്ന് സ്കൂട് ആയി. സമയം നോക്കിയപ്പോ മണി 10 ആവാറായി മമ്മി ഇപ്പൊ ഡ്യൂട്ടി

💬 Comments

View all comments