Chapter Title : കൂട്ടുകാരെ നമ്പാതെ [Febin]
ഇല്ല കരമാ സർക്കിൾ ലെ എല്ലാ ഹോസ്പിറ്റലും ഞാൻ ആണ് പോവുന്നത്"
"ആഹാ അപ്പോൾ കരമാ മെഡിക്കൽ സെന്ററിൽ ഒക്കെ പോയിട്ടുണ്ടോ "
"ഉണ്ടല്ലോ ഞാൻ മിക്കവാറും പോവാറുള്ള ഹോസ്പിറ്റൽ ആണ് എന്താ ചോദിച്ചത് ."
"എന്റെ വൈഫ് അവിടെ ആണ് വർക്ക് ചെയ്യുന്നത് .ഹെഡ് നേഴ്സ് ആണ് ഇപ്പൊ .അറിയാമോ "
"എന്താ പേര്"
"ജാൻസി "
"എനിക്ക് പരിചയം ഇല്ല"
ഇത് കേട്ട് നിന്നു നവനീത് അടക്കി പിടിച്ചു ചിരിച്ചോണ്ട് പറഞ്ഞു.
"അത് കുഴപ്പമില്ല പപ്പാ ഇനി പോവുമ്പോ നിഖിലേട്ടൻ നന്നായി പരിചയപ്പെട്ടോളും "
"പിന്നെ തീർച്ചയായും പരിചയപെടും" ചിരിച്ചോണ്ട് ഏട്ടൻ റിപ്ലൈ കൊടുത്തു . "എന്ന ഞാൻ അങ്ങോട്ട് പോവട്ടെചെക്ക് ഇൻ ചെയ്യാൻ സമയം ആയി" പപ്പയ്ക്ക് ഷേക്ക് ഹാന്ഡും കൊടുത്തു നിഖിലേട്ടൻ പോയി. ഞങ്ങൾ തിരിച്ചുവീട്ടിലേക്കും വന്നു .
നിഖിലേട്ടൻ അവിടെ എത്തിയത് മുതൽ എനിക്ക് ടെൻഷൻ തുടങ്ങി എന്താവും അവര് ചെയ്യുക .ഞാൻനവനീതിന്റെ ചാറ്റ് ചെക്ക് ചെയ്യാൻ തുടങ്ങി.
. "ചേട്ടാ എന്തായി എത്തിയോ . വല്ലതും നടന്നോ ഒരു വിവരവും ഇല്ലല്ലോ"
"ഇല്ലടാ കാര്യമായിട്ട് ഒന്നും നടന്നില്ല . വന്നു ഫ്രണ്ട്‌സ് നെ ഒക്കെ കണ്ടു അവടെ ഫ്ലാറ്റിലോട്ടു വന്നതേ ഉള്ളു ഞാൻഇപ്പൊ അവിടെ ആണ് .ഞാൻ വന്നപ്പോ അവൾ ഡ്യൂട്ടിക്ക് പോവാൻ റെഡി ആയി നിക്കുവാരുന്നു . അത് കൊണ്ട്പുറത്തൂടെ ഒന്ന് ഉഴിഞ്ഞു വിട്ടതെ ഉള്ളു "
"ചേട്ടൻ ഇനി പോവാനില്ലേ അവരുടെ കൂടെ തന്നെ ആണോ "
"ഞാൻ എവിടെ പോവാൻ 1 വീക്ക് അവടെ
💬 Comments
View all comments