Chapter Title : കൂട്ടുകാരെ നമ്പാതെ [Febin]
എല്ലാ പരിപാടിയും വീടിന്റെ മുകളിൽ ആയിരുന്നു .ഇടയ്ക്കു അവന്റെഫ്രണ്ട്സും കാണും . എനിക്ക് നാട്ടിൽ അധികം കൂട്ടുകാർ ഇല്ലാത്തതു കൊണ്ട് അവന്റെ മിക്ക ഫ്രണ്ട്സും എന്റെയുംഫ്രണ്ട് ആണ് .
ഒരിക്കൽ അവന്റെ ബെസ്ററ് ബഡ്ഡി നിഖിലേട്ടന്റെ ബര്ത്ഡേ പാർട്ടിക്ക് അവൻ എന്നേം കൂട്ടി പോയി . പാർട്ടിഎന്ന് പറയുമ്പോ അത്ര വല്യ പാർട്ടി ഒന്നും നല്ലതോ ഞങ്ങൾ 3 പേരും മാത്രമുള്ള വെള്ളമടി പാർട്ടി.പുള്ളിക്കാരനേ ഞാൻ ഇതുവരെ കണ്ടിട്ടും പരിചയപെട്ടിട്ടും ഒന്നും ഇല്ല .ഞങ്ങളെക്കാൾ 5 വയസ്സിനു മൂത്തതാണ്പുള്ളി .ഇപ്പൊ ദുബായിൽ MRI ടെക്നിഷൻ ആയിട്ട് വർക്ക് ചെയ്യുവാണ്. പോയിട്ട് ഇത് ആദ്യമായിട്ടാ തിരിച്ചുവരണേ.നവനീത് ഞങ്ങളെ പരിചയപ്പെടുത്തി . പുള്ളിക്കാരൻ അവൻ പറഞ്ഞിട്ട് എന്നെ പറ്റി കുറെ കേട്ടിട്ടുണ്ടത്രെ . എന്തായാലും 2 പെഗ്ഗ് അകത്തു ചെന്നതോടെ ഞങ്ങൾ നല്ല മുട്ട് കമ്പനി ആയി.
"അല്ല നിങ്ങൾ എന്ത് മനുഷ്യനാ 3 കൊല്ലമൊക്കെ ലീവെടുക്കാതെ ആ മൈര് സ്ഥലത്തു .നമ്മടെ നാട്ടിലെ ഈസെറ്റ് അപ്പ് ഒന്നും നിങ്ങള്ക്ക് മിസ് ചെയ്തില്ലേ "
"മിസ് ചെയ്യാണ്ടല്ല മൈരേ എനിക്ക് വീട്ടിൽ പ്രാരാബ്ദം ഉണ്ട് നിന്നെ പോലെ ഒറ്റത്തടി അല്ല ഒരുത്തിയെ കെട്ടിച്ചുവിട്ടതിന്റെ കടം ഉണ്ട്.നിന്നെ പോലെ അപ്പനും അമ്മയും ഉണ്ടാക്കി ഇട്ടതു ഒരുപാട് ഉണ്ടാരുന്നേ ഞാൻ അങ്ങോട്ട്പോവില്ലാരുന്നു ."
"സോറി ബ്രോ ഞാൻ അത്രേം ഒന്നും കടന്നു ചിന്തിച്ചില്ല ."
"നീ ചിന്തിക്കില്ല പൂത്ത ക്യാഷ് ഉണ്ടല്ലോ അതാ നിന്റെ കുഴപ്പം "
"നിർത്തു മൈരുകളെ നല്ല ദിവസം ആയിട്ട് കോണച്ച സെന്റി അടിച്ചു തല്ലു കൂടാതെ വേറെ എന്തേലും പറ"
നവനീത് ഇടയ്ക്കു കേറി സ്റ്റോപ്പ് ഇട്ടോണ്ട് പറഞ്ഞു .
"അല്ല നിഖിലേട്ടാ നിങ്ങൾ അതുകൊണ്ട് മാത്രമാണോ അവിടെ നിന്നെ.എന്നെ കള്ളു കുടി പഠിപ്പിച്ച ആശാൻആയത്കൊണ്ട് ഞാൻ ഒന്നും പറയാനില്ല.അല്ലെങ്കിൽ ഞാൻ വല്ലോം പറഞ്ഞേനെ അങ്ങേരുടെ ഒരു ഒണക്കപ്രാരാബ്ധ കഥ "നവനീത് ചോദിച്ചു .
"അതെന്താ വേറൊരു ട്വിസ്റ്റ് ഇങ്ങേർക്ക് അവിടെ വല്ല ലൈൻ മറ്റോ സെറ്റ് ആയിട്ടുണ്ടോ അതാണോ ഇങ്ങോട്ടുവരാതെ"
"ഹഹ ലൈനൊ ഇതൊക്കെ അതുക്കും മേലെ
💬 Comments
View all comments