Chapter Title : കൂട്ടുകാരിയുടെ അവിഹിതം [Love]
പോലെ മനസിലായി. അവൾക്കു പോയി കാണും ഞാൻ ഡോറിൽ തട്ടി രണ്ടു മൂന്നു തവണ.
സുറുമി സുറുമി .. തുറക്കെടി.
ഞാൻ വീണ്ടും നോക്കിയപ്പോ അവൾ ഞെട്ടി എണീറ്റു ബെഡിൽ ഇരിക്കുന്നു ബംഗാളി എണീറ്റു മാറുന്നതായി കണ്ടു.
അവൾ വേഗം ഒരു മാക്സി ഉടുത്തു മുഖം തുടച്ചു വന്നു ഡോർ തുറന്നു.
മഞ്ജു : നീയെന്താ ഡോർ അടച്ചിട്ടിരിക്കുന്നെ
സുറുമി : ഹൂ. അത് അത് പിന്നെ ഉറങ്ങുവായിരുന്നു ചേച്ചി നല്ല ഷീണം.
മഞ്ജു : ചുമ്മാ പറയല്ലേ വേറെ വല്ലോം ആയിരുന്നോ
സുറുമി ഒന്ന് പരുങ്ങി കൊണ്ട്
സുറുമി :അല്ല ചേച്ചി
മഞ്ജു : മ്മ്മ്മ്മ് നടക്കട്ടെ എന്നാ ശെരി പിന്നെ വരാം
സുറുമി : ചേച്ചി വന്നിട്ട് കുറെ നേരയോ
മഞ്ജു :എന്ത്യേ
സുറുമി : ഒന്നുല വെറുതെ ചോദിച്ചതാ
മഞ്ജു : aa ഇപ്പോ വനെ ഉള്ളു
സുറുമി ശ്വാസം വിട്ടു കൊണ്ട്
സുറുമി : ഉറങ്ങി പൊയ് നല്ലോണം
മഞ്ജു : ഷീണം കാണും അല്ലെ
സുറുമി : ഏയ്യ് കുറച്ചു
മഞ്ജു : മ്മ് എന്നാ പിന്നെ വരാം
സുറുമി : ആ ചേച്ചി
മഞ്ജു താഴേക്കു ഇറങ്ങി പൊയ്
സുറുമി പയ്യെ എണീറ്റു താഴെ പൊയ് ഹാളിൽ ഇരുന്ന ഉമ്മയോട് ചോദിച്ചു ആ ചേച്ചി എപ്പോഴാ ഉമ്മ വന്നേ ഞാൻ ഉറങ്ങി പൊയ്.
ഉമ്മ അവളോട് കുറച്ചു ആയി നിന്നെ കാണാത്തൊണ്ട പോവാണെന്നും പറഞ്ഞു ഇറങ്ങി യിട്ട് വീണ്ടും അങ്ങോട്ട് റൂമിന്റെ ആരുകിലേക്ക് കേറുന്ന കണ്ടായിരുന്നു
എന്റെ ള്ളാഹ്
💬 Comments
View all comments