Chapter Title : കൂട്ടുകാരിയുടെ അവിഹിതം [Love]
എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ മുകളിലേക്കോടി . അവിടെ ചെന്നു വേഗം ബായിനെ പറഞ്ഞു വിട്ടു പുറകിലെ കോണിപണിയിലിയോടെ താഴെക്കിറങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ കുളിക്കാൻ കേറി.
കുളി കഴിഞ്ഞു അവൾ ഡ്രെസ് മാറി അവൾ വേഗം മഞ്ജുവിന്റെ വീട്ടിലേക്കു ചെന്നു ടീവി കണ്ടു കൊണ്ടിരുന്ന മഞ്ജുവിനെ നോക്കി അവൾ ചിരിച്ചു അകത്തേക്ക് കേറി.
അവളെ കണ്ടപ്പോ മഞ്ജു എണീറ്റു അവളെ അകത്തേക്ക് വിളിച്ചു.
അവൾ അകത്തേക്ക് കേറി സോഫയിൽ ഇരുന്നു.
ചേച്ചി എല്ലാം കേട്ട് കാണും കണ്ടു കാണുമോ എന്നൊക്കെ ചിന്തിച്ചു ഓരോ സംസാരത്തിലേക്കു കേറി.
പിന്നെ പിന്നെ അവൾ മഞ്ജുവിനോട് ഓരോ വിശേഷം ചോദിക്കാൻ തുടങ്ങി.
ഏറ്റവും അവസാനം പറഞ്ഞു അത് സെക്സിലേക്ക് ആയി.
സുറുമി : ചേച്ചി എന്താ ഇനി ഒരു കുട്ടി നോക്കാഞ്ഞേ
മഞ്ജു : അത് ഞാൻ മാത്രം തീരുമാനിച്ചാൽ പോരല്ലോ
സുറുമി : അത് ശെരിയ ചേച്ചി എനിക്കും ആഗ്രഹം ഉണ്ട് പറഞ്ഞിട്ട് എന്താ മൂപ്പര് വരണ്ടേ
മഞ്ജു : അതിനു കെട്ടിയോൻ തന്നെ വേണോ വേറെ ആളെകൊണ്ട് ചെയ്യിപ്പിക്കേടി ?
സുറുമി : ഒന്ന് പൊ ചേച്ചി
മഞ്ജു : അല്ലേലും ഭർത്താവ് ഗൾഫിൽ ആണേൽ പെണ്ണിന്റെ ആഗ്രഹം തീർക്കാൻ ആരേലും വേണം നിനക്ക് അങ്ങനെ ആരേലും ഉണ്ടോ
സുറുമി : ശേ. ഒന്ന് പൊ ഞാൻ അങ്ങനെ അല്ല എനിക്കെങ്ങും വേണ്ടാ
മഞ്ജു : ഒരാൾ ഉണ്ടല്ലോ അത് പോരെ ?
ഒന്ന് ഞെട്ടികൊണ്ട്
സുറുമി : ഏ. എന്താ ചേച്ചി
💬 Comments
View all comments