Chapter Title : കൂട്ടുകാരുടെ കുറ്റി 2 [Raju]
കൂടെ കറക്കവും.വെള്ളം അടിയും...ഇല്ലാത്ത ഉടായിപ്പ് ഒന്നും ഇല്ല...അച്ഛൻ അവനെ കൊണ്ട് മടുത്തു.അച്ഛൻ വീട്ടിൽ ഇല്ലത്തപ്പോ അവൻ്റെ frds വീട്ടിൽ വരും.. അമ്മയോ ഞാനോ പരെയുന്നേ കേൾക്കാതെ.രണ്ട് നില വീടാണ് നിങ്ങളുടെ .അതിൽ മേലതെ റൂമിൽ .പോയി അവർ വെള്ളം അടിയും ..അവരെ കൊണ്ട് ചെയ്യാൻ പറ്റുന്ന. എല്ലാ തല്ലി പൊളിയും ചെയ്യും.
അങ്ങനെ ഒരു ദിവസം അച്ഛൻ പോയന്ന് കരുതി അവൻ്റെ പരുപാടി അരഭിച്ച്.....അവർ അടിച്ചു പാമ്പ് ആയി നിൽക്കുന്ന സമയം..അച്ഛൻ വീട്ടിൽ വന്നു...
അവൻ്റെ റൂമിൽ കേറി നേരെ തുടങ്ങി അവരുടെ വഴക്ക്....പതിവ് പോലെ.
അച്ഛൻ...പന്ന കഴിവരാട മോനെ നിന്നോട് പരെഞ്ഞതല്ലെ ഈ പണി ഇവിടെ പറ്റില്ല എന്ന്.
രാജു...അതിനു നിങ്ങടെ അനുവാദം വേണ്ട ..എനിക്ക് ഇഷ്ടം. പോലെ ഉണ്ടാക്കും.
അച്ഛൻ...അതിനു നി സ്വയം വീട് ഒണ്ടക്കി.ചെയ്..ഇപ്പൊ ഇവിടുന്ന് ഇറങ്ങണം.
രാജു..അതിനു ഇപ്പൊ മനസില്ല...നിങൾ ചെയ്യാൻ പറ്റുന്ന പോലെ ചെയ്.
അത് കേട്ടതും അച്ഛൻ അവൻ്റെ ചേവിക്കല്ലു തീർത്തു ഒന്ന് കൊടുത്തു....രണ്ടാമത് തല്ലാൻ അച്ഛൻ കൈ പോക്കിയപ്പോൾ എക്കും.അവൻ കയ്യിൽ കേറി പിടിച്ചു. അങ്ങനെ വഴക്ക് മൂത്ത് അച്ഛനെ അവൻ തല്ലും എന്ന് ആയപ്പോ.
അമ്മ അവൻ്റെ മുഖം അടച്ചു ഒന്ന് പൊട്ടിച്ചു ..ഇത് കണ്ട ഞാനും അവൻ്റെ frdsum .അവനെ പിടിച്ചു മാറ്റി....
അച്ഛൻ...ഡീ മീനാക്ഷി .ഞാൻ ഇനി വരുമ്പോൾ ഇവൻ ഇവിടെ കാണാൻ പാടില്ല .
അച്ഛൻ അതും പറഞ്ഞു .ഇറങ്ങി പോയി..അമ്മ ഒന്നും മിണ്ടാതെ നിന്നു.അവൻ അവിടെ ഇരുന്ന കുപ്പി കണ്ടിട്..അവൻ്റെ കൂട്ട് കരനോട് പറഞ്ഞു ...
രാജു...എന്ത് നോക്കി ഇരിക്കട..അടുത്ത
💬 Comments
View all comments