Chapter Title : കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ]
വിളിച്ചാലേ അകത്തോട്ട് വരത്തൊള്ളോ...." നീതുവേച്ചി ചോദിച്ചു.
"ആ.....അങ്ങനൊരു ചടങ്ങൊണ്ട്......" ചേച്ചി പറഞ്ഞു.
"കേറിവാടീ......അച്ഛനുമമ്മയും വാ......" അവൾ വിളിച്ചു.അകത്തേക്ക് കയറിയ അച്ഛൻ ഹാളിനകം മുഴുവൻ വീക്ഷിച്ചു. പഴയതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന സെറ്റി അടുക്കും ചിട്ടയുമായി ഓരോ സാധനങ്ങളും അതതിൻ്റെ സ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്നു അച്ഛൻ്റെ മനസ്സുനിറഞ്ഞു.
"അമ്മയെന്തിയേടീ........" ചേച്ചി ചോദിച്ചു. "അമ്മ അപ്പുറത്തൊണ്ട് കുളിക്കുവാ......." നീതുവേച്ചി പറഞ്ഞു.
"എന്തുവാടീ എല്ലാരൂടെ........" നീതുവേച്ചി വളരെ ബോൾഡായി ചോദിച്ചു.
"ഞങ്ങള് ഏട്ടനൊരു പെണ്ണുകാണാൻ പോകുന്ന വഴിയാ........." ചേച്ചി പറഞ്ഞു.
"ഇവിടെ അടുത്തെങ്ങാനുമാണോ........" നീതുവേച്ചി പറഞ്ഞു.
"ചെലപ്പം നിൻ്റമ്മക്കറിയാമായിരിക്കും പെണ്ണിൻ്റെ സ്വഭാവമൊക്കെ ഒന്ന് ചോദിച്ചറിയണം......" ചേച്ചി പറഞ്ഞു.
"എന്നോട് പറയെടീ ഞാനറിയാത്ത ആരാ ഈ നാട്ടില്......." നീതുവേച്ചി പറഞ്ഞു.
"നീ കൊച്ചല്ലേ നിനക്കറിയത്തില്ല അമ്മക്കറിയാമായിരിക്കും......." ചേച്ചി പറഞ്ഞു.
"ഓ.....ഒരു സാരിയുടുത്തപ്പോഴേക്കും വല്ല്യ കുടുംബിനിയായി........" നീതുവേച്ചി ചേച്ചിയെ കളിയാക്കി.
"ഞാൻ കുടിക്കാനെന്തെങ്കിലുമെടുക്കാം......." നീതുവേച്ചി അകത്തേക്ക് പോയി.
"എങ്ങനൊണ്ട് ഇഷ്ടപ്പെട്ടോ......." ചേച്ചി രതീഷേട്ടനെ നോക്കി പതിയെ ചോദിച്ചു.
"അച്ഛൻ്റെ സെലക്ഷനല്ലേ ഏറ്റവും നല്ലതേ അച്ഛനെനിക്കുവേണ്ടി തെരഞ്ഞെടുക്കൂ......." ഏട്ടൻ പറഞ്ഞു.
"കണ്ടോ...... അതിൻ്റെ ക്രെഡിറ്റ് അച്ഛന് ഞാനിപ്പം ശശിയായി......" ചേച്ചി മുഖം വീർപ്പിച്ചു.
"ചേട്ടത്തീടെ സെലക്ഷനാണോ.....? അപ്പോ ഒരു പ്രത്യേക താങ്ക്സ്........" രതീഷേട്ടൻ പറഞ്ഞു.
നീതുവേച്ചിയുടെ അമ്മയെത്തി.കുളികഴിഞ്ഞ് മുടിയൊക്കെ തലയിൽ തോർത്തോടുകൂടി ചുറ്റിക്കെട്ടി ഒരു സാധാരണ വീട്ടമ്മ.
"ശ്രീമോളേ.....എപ്പം വന്ന്......." ആൻ്റി ചോദിച്ചു.
"ഇപ്പ വന്നതേയുള്ളു ഞങ്ങടെ വരവിനൊരു ലഷ്യമൊണ്ട് അതച്ഛൻ പറയും......" ചേച്ചി പറഞ്ഞു.
ചേച്ചി അച്ഛനെ നോക്കി.എടുത്താൽപൊങ്ങാത്ത മുലകളും അസാമാന്യമായ വണ്ണമുള്ള തുടകളുമുള്ള ആൻ്റിയെ നോക്കി വായുംപൊളന്നിരിക്കുവാണച്ഛൻ. അമ്മ ആരുംകാണാതെ അച്ഛനെ നുള്ളി അച്ഛൻ ഞെട്ടി
💬 Comments
View all comments