Chapter Title : കൂട്ടുകുടുംബം 2 [ശ്രീക്കുട്ടൻ]
ചേച്ചി പറഞ്ഞു.
"അതും ഞാനറിഞ്ഞാരുന്നു പക്ഷേ ഈ കാരണംകൊണ്ടാ വഴികൊടുക്കാത്തതെന്ന് ഞാനറിഞ്ഞില്ല......." രാജേഷേട്ടൻ പറഞ്ഞു.
"പൊട്ടനെ ചെട്ടി ചതിച്ചപ്പം ചെട്ടിയെ ദൈവം ചതിച്ചു......." അച്ഛൻ പറഞ്ഞു.
"പക്ഷേ അച്ഛാ കല്ലാണം നടക്കത്തില്ലെന്നുവന്നാ അവരെ കൊല്ലാനും അവൻ മടിക്കത്തില്ല......." രാജേഷേട്ടൻ പറഞ്ഞു.
"അതൊരു റിസ്കാണെല്ലോ........." ഏട്ടൻ പറഞ്ഞു.
"ഞാനെന്ത് റിസ്കെടുക്കാനും തയ്യാറാ......" രതീഷേട്ടൻ പെട്ടെന്ന് പറഞ്ഞു.
"എന്നാ ഞാനും......." ഏട്ടൻ പറഞ്ഞു.
"എന്നാ.....നമ്മളെല്ലാരും ഒത്തുപിടിക്കുന്നു....." അച്ഛൻ കൈനീട്ടി. നാലുപേരും അച്ഛൻ്റെ കൈക്ക് മുകളിൽ കൈവച്ചു. പിറ്റേന്ന് രാവിലെ കളിയും കുളിയും ആഹാരവുമൊക്കെ കഴിഞ്ഞ് അച്ഛൻ അലമാരയിൽനിന്നും ആയിരത്തിൻ്റെ നാലഞ്ചുകെട്ട് നോട്ട് കൊണ്ടുവന്ന് ഒരു പ്ലാസ്റ്റിക് കവറിൽ വച്ചു.
"ടാ......മക്കളേ അച്ഛനീ പൈസ അവർക്ക് കൊടുക്കുവാ പിന്നെ പോരാതെവന്നാലും കൊടുക്കും മക്കൾക്കാർക്കെങ്കിലും എതിർപ്പുണ്ടോ......." അച്ഛൻ പറഞ്ഞു.
"ഒരു പത്തെങ്കിലും കൊടുക്കാരുന്നു. സ്വർണ്ണമൊക്കെ എടുക്കണ്ടേ......" ഏട്ടൻ പറഞ്ഞു.
"നിൻ്റമ്മേടെ ആഭരണമെല്ലാം അവൾക്ക് കൊടുക്കാൻ തന്നിട്ടൊണ്ട് ഈ വീട്ടിലോട്ടോതന്നെ വരുന്നതല്ലേ........." അച്ഛൻ പറഞ്ഞു.
"അച്ഛൻ്റെ തീരുമാനമാ ഞങ്ങൾക്കും........" ഏട്ടൻ പറഞ്ഞു.
"മോളിത് അവളോട് പറയണ്ട ഞാൻ പിന്നെ കൊണ്ടുക്കൊടുത്തോളാം......." അച്ഛൻ ചേച്ചിയോട് പറഞ്ഞു.
"ആ....ആ...എനിക്ക് മനസ്സിലായി നിതാൻ്റീടെ മുന്നിലൊരു ഹീറോയാവാനല്ലേ........" ചേച്ചി തലയാട്ടിക്കൊണ്ട് പറഞ്ഞു. ഞങ്ങളെ കോളേജിലാക്കി അച്ഛൻ പോയി. (ഇനിയുള്ള കാര്യങ്ങൾ അച്ഛനും ആൻ്റിയും പറഞ്ഞതാണ് ഞാൻ എൻ്റെ ഭാവനയിൽ എഴുതുന്നു) കാറ് കടയിൽ നിർത്തി ഒരോട്ടോ വിളിച്ച് അച്ഛൻ നേരേ നിതാൻ്റിയുടെ അടുത്തേക്കാണ് പോയത്. അച്ഛൻ കോളിംഗ് ബെല്ലടിച്ചതും നൈറ്റി മാത്രം ധരിച്ച നിതാൻ്റി വാതിൽ തുറന്നു. ആൻ്റിയാകെ പതറിപ്പോയി. ഒന്നാമത് അച്ഛൻ്റെ നോട്ടം രണ്ടാമത് അടിയിലൊന്നുമില്ലെന്ന നാണം.
"സാറോ.....വാ
💬 Comments
View all comments