Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
എന്തെങ്കിലും പറഞ്ഞിരുന്നുന്നോ
ഇല്ല , ഫ്രണ്ട്സിനോട് അന്വേഷിക്കാൻ പറയണം എന്ന് പറഞ്ഞിരുന്നു . എൽപ്പിച്ചിട്ടില്ല എന്ന് തോനുന്നു .
ഈ പയ്യൻ്റെ ഫ്രണ്ടിന് ഇതിൻ്റെ പരിപാടി ഉണ്ട് എന്നാ പറഞ്ഞത് , അവരാണ് ഇവിടത്തെ ചെയ്തത് , അപ്പോ നമ്പർ വങ്ങിച്ചോളു നാളെ അന്വേഷിച്ചിട്ട് അവരുടെ നമ്പർ തരും , പൈസ കുറവ് നോക്കിയിട്ട് ഇത് മതിയെങ്കിൽ വിഷ്ണുവി നോട് പറഞ്ഞാ മതി വില ഇവര് സംസാരിച്ച് ശരിയാക്കി തന്നോളും. അല്ലേ ...!
അതേ... വില നോക്കണ്ട അത് നമ്മക്ക് ശെരിയക്കാം, ഡിസൈനും കാര്യങ്ങളും നിങൾ നോക്ക് പിന്നെ വേറെ വേണമെങ്കിൽ അന്വേഷിച്ചുട്ട് ഇത് മതിയെങ്കിൽ പറഞ്ഞാ മതി .
ആ ഒക്കെ , നമ്പർ ഒന്ന് തരുമോ
സുമിന എന്നോടയി പറഞ്ഞു, ഞാൻ എൻ്റെ നമ്പർ അവൾക്ക് പറഞ്ഞ് കൊടുത്തു.
പേര് ?
വിഷ്ണു ?
Ok
അതും പറഞ്ഞ് അവര് അവിടെ നിന്നും പോയ് .
സുമിനയ്ക്ക് നമ്പർ കൊടുത്തതിൻ്റെ ത്രില്ലിൽ ഞാൻ അന്ന് മുഴുവൻ ഇരുന്നു .
പിറ്റേന്ന് ഞാൻ കോളേജിൽ പോയ് ഫ്രിൻഡിനോട് കാര്യം പറഞ്ഞ് റേറ്റ് ok ആക്കാം എന്ന ഉറപ്പിൻ്റെ പുറത്ത് അവൻ്റെ അപ്പൻ്റെ ബിസിനെസ്സ് നമ്പറും വാങ്ങി സുമിന ഇന്ന് വിളികുന്ന ആകാംക്ഷയിൽ ഞാൻ നിന്നു .
സമയം ഉച്ചയായി .... വിളി വന്നില്ല
വൈകുന്നേരം ആയി... വിളി വന്നില്ല
രാത്രി ആയി. ...... വിളി വന്നില്ല
പിറ്റേന്നും ആയി .... വിളി വന്നില്ല
അങ്ങനെ ആ മൂടും പോയ് .
ദിവസങ്ങൾ കഴിഞ്ഞ് ആഴ്ചകൾ കഴിയറയപ്പോൾ
💬 Comments
View all comments