Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
, ആ വീട്ടിലെ ചെറുപ്പക്കാരനും കൂടി ആകുമ്പോൾ .
ആ ചമ്മൽ സുമിനയുടെ മുഖത്ത് നല്ലത് പോലെ ഉണ്ടായി , അവൽ ഇറങ്ങി വരുന്ന കൃത്യം സമയം അവിടേക്ക് നോക്കിയത്തിൻ്റെ ചമ്മൽ എനിക്കും ഉണ്ടായി .
ആ ഒരു ചെറിയ നിമിഷം രണ്ട് പേർക്കും വല്ലാത്ത ചമ്മൽ ആയി വന്നപ്പോൾ ഞാൻ നിച്ചുവിൻടെ കൈൽ നിന്നും ഹാളിൽ ഇരിക്കുന്ന അച്ഛനും ഇക്കയ്ക്കും ഉള്ള 2 ഗ്ലാസ്സ് വെള്ളവുമായി
നടന്നു . പിന്നെ അവര് രണ്ടും അടുക്കളയിൽ നിന്ന് സംസാരിക്കുകയും , ഞങൾ മൂന്നും ഹാളിലും ഇരുന്നു .
അവരുടെ വീടിൻ്റെ മുറ്റം ഇൻ്റർലോക്ക് ഇടുന്ന കാര്യം സംസാരിച്ചപ്പോൾ അച്ഛൻ അത് എന്നോടായി പറഞ്ഞു
കാരണം എൻ്റെ കൂട്ടുകാരൻ്റെ അച്ഛന് ഇതിൻ്റെ കമ്പനി ഉള്ളത് ആണ് അവൻ്റെ കേയറോഫിൽ ആണ് ഞങ്ങളുടെ വീടിൻ്റെയും ഇട്ടത് അത് കൊണ്ട് നല്ല റേറ്റ് വെത്യാസം ഉണ്ട് .
' ഡിസൈൻ ഒക്കെ കണ്ടിട്ട് നിങ്ങൾക്ക് ok ആണെങ്കിൽ നമുക്ക് സംസാരിക്കാം. നമ്മുടെ ഇടാൻ നേരത്ത് ഞങൾ കുറച്ച് അന്വേഷിച്ചിരുന്നു അതുമായി നോക്കിയപ്പോൾ നല്ല വില വെത്യാസം ഉണ്ടായിരുന്നു .
അതെയോ അങ്ങനെ ആണെങ്കിൽ അവരോടൊന്ന് സംസാരിച്ച് നോക്കാമോ
അവൻ്റെ അച്ഛൻ്റെ നമ്പർ എൻ്റെ കൈൽ ഇല്ല ഞാൻ നാളെ കോളജിൽ പോകുമ്പോൾ സംസാരിക്കാം എന്നിട്ട് നംബർ വാങ്ങി നിങ്ങൾക്ക് തരാം .
ആ അങ്ങനെ ആണെങ്കിലും മതി സമയം ഉണ്ടല്ലോ . മോളെ സുമിനെ
ആ ....
സുമി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന് ഉപ്പയെ നോക്കി
നബീൽ ഇൻ്റർലോക്കൻ്റെ കാര്യം
💬 Comments
View all comments