0%

Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Author : odiyan Read All Parts 762

.

'അച്ഛൻ: വെയിലത്ത് നിൽകണ്ടാ വാ വീട്ടിൽ പോയ് ഇരിക്കാം തണുത്തത് എന്തേലും കുടിക്കുകയും ആകാം .

ആദ്യം ഒന്ന് മടിച്ചെങ്കിലും രണ്ട് പേരും സമ്മതം മൂളി.

ഞങ്ങളും വീട്ടിലേക്ക് നടന്നു . ഞാൻ അല്പം സ്പീഡിൽ തന്നെ നടന്നു.

' നിച്ചൂ ..... ഡീ

ആ...

ഇങ്ങ് വാ

എന്താ ഏട്ടാ

അപ്പുറത്തെ വീടിൻ്റെ ആളുകൾ വരുന്നുണ്ട് നീ തണുത്തത് കുടിക്കാൻ എന്തെങ്കിലും അക്ക് .

ഹാളിൽ വച്ച് അവളോട് ഞാൻ ഇത് പറയുമ്പോഴേക്കും അവര് മൂന്ന് പേരും ഹാളിലേക്ക് കയറിയിരുന്നു.

നിച്ചു അവരെ നോക്കി ഒന്ന് ചിരിച്ച് അടുക്കളയിലേക്ക് നടന്നു .

' ഇത് എൻ്റെ മോള് വിസ്മയ +1 ന് പഠിക്കുന്നു.

അവര് അവിടെ സംസാരിച്ച് നിന്നപ്പോൾ ഞാൻ എൻ്റെ കാല് ഒന്ന് കഴുകുന്നതിനായി മുകളിലേക്ക് കയറി.

തിരിച്ച് വന്നപ്പോൾ സുമിനയേ അവിടെ കാണുന്നില്ല അമ്മായി അച്ഛൻ അച്ഛനുമായി സംസാരിക്കുന്നു ഉണ്ട്

അടുക്കളയിൽ ചെന്ന് നോക്കി അവിടെയും കാണുന്നില്ല

' ഡീ പുള്ളിക്കാരി എവിടെ

അവൾ work ഏരിയയിൽ ഉള്ള ബാത്ത്റൂം ചൂണ്ടി കാണിച്ചു .

അപ്പൊൾ ഞാൻ ഊഹിച്ചു മൂത്രമൊഴിക്കാൻ പോയത് ആയിരിക്കും എന്ന് .

ബാത്ത്റൂമിൽ ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ എൻ്റെ കഷ്ടകാലത്തിന് ഞാൻ അവിടേക്ക് തിരിഞ്ഞ് നോക്കിപോയ് സുമിന ഡോറും തുറന്ന് അടുക്കളയിലേക്ക് നോക്കിയതും എൻ്റെയും അവളുടെയും കണ്ണുകൾ പരസ്പരം കോർത്തു .

ഒരാൾ ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ മറ്റൊരാൾ ശ്രദ്ധിക്കുന്നത് കണ്ടാൽ ആർക്കായാലും ഒരു ചമ്മൽ ഉണ്ടാകും അല്ലോ , അതും അപരിചിതരുടെ വീട്

💬 Comments

View all comments