0%

Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]

Author : odiyan Read All Parts 336

ആണ് അവൻ്റെ കേയറോഫിൽ ആണ് ഞങ്ങളുടെ വീടിൻ്റെയും ഇട്ടത് അത് കൊണ്ട് നല്ല റേറ്റ് വെത്യാസം ഉണ്ട് .

' ഡിസൈൻ ഒക്കെ കണ്ടിട്ട് നിങ്ങൾക്ക് ok ആണെങ്കിൽ നമുക്ക് സംസാരിക്കാം. നമ്മുടെ ഇടാൻ നേരത്ത് ഞങൾ കുറച്ച് അന്വേഷിച്ചിരുന്നു അതുമായി നോക്കിയപ്പോൾ നല്ല വില വെത്യാസം ഉണ്ടായിരുന്നു .

അതെയോ അങ്ങനെ ആണെങ്കിൽ അവരോടൊന്ന് സംസാരിച്ച് നോക്കാമോ

അവൻ്റെ അച്ഛൻ്റെ നമ്പർ എൻ്റെ കൈൽ ഇല്ല ഞാൻ നാളെ കോളജിൽ പോകുമ്പോൾ സംസാരിക്കാം എന്നിട്ട് നംബർ വാങ്ങി നിങ്ങൾക്ക് തരാം .

ആ അങ്ങനെ ആണെങ്കിലും മതി സമയം ഉണ്ടല്ലോ . മോളെ സുമിനെ

ആ ....

സുമി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന് ഉപ്പയെ നോക്കി

നബീൽ ഇൻ്റർലോക്കൻ്റെ കാര്യം എന്തെങ്കിലും പറഞ്ഞിരുന്നുന്നോ

ഇല്ല , ഫ്രണ്ട്സിനോട് അന്വേഷിക്കാൻ പറയണം എന്ന് പറഞ്ഞിരുന്നു . എൽപ്പിച്ചിട്ടില്ല എന്ന് തോനുന്നു .

ഈ പയ്യൻ്റെ ഫ്രണ്ടിന് ഇതിൻ്റെ പരിപാടി ഉണ്ട് എന്നാ പറഞ്ഞത് , അവരാണ് ഇവിടത്തെ ചെയ്തത് , അപ്പോ നമ്പർ വങ്ങിച്ചോളു നാളെ അന്വേഷിച്ചിട്ട് അവരുടെ നമ്പർ തരും , പൈസ കുറവ് നോക്കിയിട്ട് ഇത് മതിയെങ്കിൽ വിഷ്ണുവി നോട് പറഞ്ഞാ മതി വില ഇവര് സംസാരിച്ച് ശരിയാക്കി തന്നോളും. അല്ലേ ...!

അതേ... വില നോക്കണ്ട അത് നമ്മക്ക് ശെരിയക്കാം, ഡിസൈനും കാര്യങ്ങളും നിങൾ നോക്ക് പിന്നെ വേറെ വേണമെങ്കിൽ അന്വേഷിച്ചുട്ട് ഇത് മതിയെങ്കിൽ പറഞ്ഞാ മതി .

ആ ഒക്കെ , നമ്പർ ഒന്ന് തരുമോ

സുമിന എന്നോടയി പറഞ്ഞു, ഞാൻ എൻ്റെ നമ്പർ അവൾക്ക് പറഞ്ഞ് കൊടുത്തു.

പേര് ?

വിഷ്ണു ?

Ok

അതും പറഞ്ഞ് അവര് അവിടെ നിന്നും പോയ് .

സുമിനയ്ക്ക് നമ്പർ കൊടുത്തതിൻ്റെ ത്രില്ലിൽ ഞാൻ അന്ന് മുഴുവൻ ഇരുന്നു .

പിറ്റേന്ന് ഞാൻ കോളേജിൽ പോയ് ഫ്രിൻഡിനോട് കാര്യം പറഞ്ഞ് റേറ്റ് ok ആക്കാം എന്ന ഉറപ്പിൻ്റെ പുറത്ത് അവൻ്റെ അപ്പൻ്റെ ബിസിനെസ്സ് നമ്പറും വാങ്ങി സുമിന ഇന്ന് വിളികുന്ന ആകാംക്ഷയിൽ ഞാൻ

💬 Comments

View all comments