Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
ലീവ് കിട്ടാത്തത് കൊണ്ടും date അടുത്തത് കൊണ്ടും നല്ല ഓട്ടം ആയി പോയ്, wife പറയുമായിരുന്നു , വിളിച്ചിട്ട് ഒരു താങ്ക്സ് എങ്കിലും പറയണം എന്ന് .
ഏയ് അതൊന്നും കുഴപ്പം ഇല്ല , നെയിബർ ഒക്കെ ആകുമ്പോൾ എന്തെങ്കിലും ഒക്കെ സഹായം ചെയ്യണ്ടേ , ഞാൻ അങ്ങനെ കണ്ടിട്ടുള്ളൂ ,
സാധനങ്ങൾ ഇത് മാറ്റി വയ്ക്കാണ്ടെ
ആ നാളെ രാവിലെ ഡെലിവറി ചെയ്യാം എന്ന അവര് പറഞ്ഞത് പെട്ടന്ന് വിളിച്ചിട്ട് പറഞ്ഞു നാളെ വേറെ ഓർഡർ ഉണ്ട് അതുകൊണ്ട് ഇന്ന് വന്ന് ഇറക്കികൊട്ടെ എന്ന് , അതാ ഹെൽപ് ചെയ്യാൻ ഫ്രണ്ട്സ് ഒന്നും ഇല്ലാതെ ആയത് .
അതിന് എന്താ ഇക്ക റെഡി ആണേൽ ഞാൻ കൂടാം നമുക്ക് റൂമുകളിൽ കയറ്റി വയ്ക്കലോ.
അത് കുഴപ്പം ഇല്ല വിഷ്ണു നാളെ ഫാമിലിയിൽ ഉള്ള പയ്യന്മാർ ഒക്കെ വരും അപ്പൊൾ ചെയ്യാം. പിന്നെ ഫാനും ബൾബും കാര്യങ്ങളും ഒക്കെ ഫിറ്റ് ചെയ്ത് കൊണ്ട് ഇരിക്കുകയാണ് അതൊക്കെ കഴിഞ്ഞ് ഇത് കയറ്റുമ്പോ ലേറ്റ് ആകും .
അതും പറഞ്ഞ് ഞങൾ ഓരോ മുറികൾ ആയി നോക്കി നടന്നു . ഞാൻ നോക്കുമ്പോൾ ഇലക്ട്രിക് വർക് ചെയ്യുന്ന ചേട്ടൻ ഒറ്റയ്ക്ക് ആയത് കൊണ്ട് പണികൾ നീങ്ങുന്നും ഇല്ല , പുള്ളിക്ക് സഹായവും കിട്ടുന്നില്ല . അത് കൊണ്ട് ഞാൻ പുള്ളിയെ ഹെൽപ് ചെയ്യാം എന്ന് കരുതി അവിടെ കൂടി .
സുമിന ഞാൻ നോക്കുമ്പോൾ വർക് കഴിഞ്ഞ മുറിയിലെ പൊടികളും കാർബോർഡും ഒക്കെ അടിച്ചു വാരി വൃത്തിയാക്കുകയാണ്
' ചേട്ടാ
💬 Comments
View all comments