Chapter Title : കൂട്ടിലെ കിളികൾ 1 [ഒടിയൻ]
ok ആയി എന്ന് മനസ്സിലാക്കിയ ഞാൻ വണ്ടി മുന്നോട്ട് എടുത്തു .
ഞങ്ങൾ ഇടയിൽ ഒന്നും തന്നെ സംസാരിച്ചില്ല , അതിന് കാരണം ഈ ഹെൽമെറ്റ് ഉള്ളത് കൊണ്ട് മര്യാദയ്ക്ക് ഒന്ന് സംസാരിക്കുവാൻ ഉള്ള സൗകര്യവും ഇല്ല പിന്നെ മഴ എപ്പോ വേണമെങ്കിലും പെയ്യും എന്ന് ഉള്ളത് കൊണ്ട് നല്ല സ്പീഡിൽ റോഡിലൂടെ കട്ട് ചെയ്ത് ചെയ്ത് കയറി പോകുകയും ആയിരുന്നു .
പെട്ടന്നാണ് tap തുറന്നത് പോലെ മഴ തുള്ളികൾ നല്ല കനത്തിൽ വീഴുവാൻ തുടങ്ങിയത് .
പെട്ടന്ന് ശ്യാമ ആരോടെന്നില്ലാതെ പറഞ്ഞു
' അയ്യോ മഴ .....
കയറി നിൽക്കാൻ ഒരു നല്ല സ്ഥലം നോക്കി നോക്കി ഒരു 300 മീറ്റർ കഴിഞ്ഞപ്പോൾ ഉന്ത് വണ്ടികൊണ്ടുള്ള ഒരു ചെറിയ ചായ കട കിട്ടി ഞാൻ ബൈക്ക് അവിടേക്ക് അടുപ്പിച്ചു അപ്പഴേകും ഞാൻ മഴ നനഞു ഒരു പരിവം ആയി.
കട അടഞ്ഞ് കിടന്നതിനാൽ ആ കടയുടെ മറവും ചെറിയ ടാർപോളിൻ ഷീറ്റിൻ്റെ മറയും നിങ്ങൾക്ക് നിൽക്കാൻ അത്യാവശ്യം സൗകര്യം കിട്ടി.
ഞാൻ അവളെ ഒന്ന് just പാളി നോക്കി ,എൻ്റെ പുറകിൽ ചേർന്ന് നിന്നതിനാൽ ശ്യാമയുടെ തലയും പുറകു വശവും ഷോൾഡറും മാത്രമേ നഞ്ഞുള്ളു
ആളെ കണ്ടാൽ നമ്മുടെ ഇൻസ്റ്റാഗ്രാമിലെ മസ്തനിയെ പോലെ ആണ് .
മഴ നന്നായി തിമിർത്ത് പെയ്യുകയാണ് , ആകാശവും പ്രകൃതിയും കാർമേഘങ്ങൾ കൊണ്ട് മൂടി കെട്ടി .
ഹെൽമെറ്റ് ഊരികൊണ്ട് ഞാൻ അവളോട് ചൊതിച്ചു
' എന്താ പേര്
ശ്യാമ
ഏതാ department
Bsc , ചേട്ടൻ്റെ പേര്
💬 Comments
View all comments